എല്ലാം ഇന്‍ഷുറന്‍സും ഓണ്‍ലൈനില്‍ വാങ്ങാം? എങ്ങനെയെന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണം, അസുഖം, അപകടം, എന്നിവയിലൂടെയുണ്ടാകുന്ന നഷ്ടത്തിന്റെ അളവ് ലഘൂകരിക്കുന്നതിനാണ് എല്ലാവരും ഇന്‍ഷുറന്‍സില്‍ ചേരുന്നത്. ജീവിതം അനിശ്ചിതത്വം നിറഞ്ഞതാണ്. പലപ്പോഴും അപ്രതീക്ഷിതമായ സാമ്പത്തിക ചെലവുകള്‍ പല രൂപത്തില്‍ കടന്നു വരും. ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കില്‍ ഇതില്‍ മിക്കതിനെയും മറികടക്കാനാകും.

 

കാറും ബൈക്കും വീടും ഇന്‍ഷുറന്‍സ് ചെയ്യാനാകും. ഒട്ടേറെ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്തുണ്ട്. ഇതില്‍ ഏത് തിരഞ്ഞെടുക്കുമെന്ന ധര്‍മസങ്കടത്തിലാണോ?

 കാര്‍ ഇന്‍ഷുറന്‍സ്

കാര്‍ ഇന്‍ഷുറന്‍സ്

വാഹന ഇന്‍ഷുറന്‍സ് നിര്‍ബന്ധമായ സംഗതിയാണ്. പക്ഷേ, നിങ്ങള്‍ ശ്രദ്ധിച്ചു കാണും. പല കമ്പനികളും പല ചാര്‍ജാണ് ഈടാകുന്നത്. വിവിധ കമ്പനികളുടെ പോളിസികള്‍ താരതമ്യം ചെയ്ത് മെച്ചപ്പെട്ട ഒന്നു തിരഞ്ഞെടുക്കാന്‍ കഴിഞ്ഞാല്‍ സൗകര്യമല്ല.കാര്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ താരമത്യം ചെയ്യാന്‍

ടേം ഇന്‍ഷുറന്‍സ്

ടേം ഇന്‍ഷുറന്‍സ്

ടേം ഇന്‍ഷുറന്‍സ് എന്നാല്‍ ഡെത്ത് ഇന്‍ഷുറന്‍സ് തന്നെയാണ്. അടച്ച പണം തിരിച്ചു കിട്ടുകയൊന്നുമില്ല. പക്ഷേ, മരണം സംഭവിച്ചാല്‍ വലിയ നഷ്ടപരിഹാര തുക ലഭിക്കും. ഏതൊരാളും ആദ്യം എടുക്കേണ്ടത് ടേം ഇന്‍ഷുറന്‍സാണ്. പിന്നീട് മണി ബാക് പോളിസികളെ കുറിച്ച് ചിന്തിച്ചാല്‍ മതി
ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ താരതമ്യം ചെയ്യാന്‍

മണി ബാക്ക് പോളിസി

മണി ബാക്ക് പോളിസി

നിക്ഷേപിച്ച പണം തിരിച്ചു കിട്ടുന്നതോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുമെന്നതാണ് മണി ബാക്ക് പോളിസുകളുടെ പ്രത്യേകത.മണി ബാക്ക് പോളിസികള്‍ താരതമ്യം ചെയ്യാന്‍

 ചൈല്‍ഡ് പ്ലാന്‍സ്

ചൈല്‍ഡ് പ്ലാന്‍സ്

വിദ്യാഭ്യാസത്തിനുള്ള ചെലവ് നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണ്. അതുകൊണ്ടു തന്നെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി ഇന്നു തന്നെ സമ്പാദിച്ചു തുടങ്ങണം.
ചെല്‍ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ താരതമ്യം ചെയ്യൂ

ക്രിറ്റിക്കല്‍ ഇല്‍നെസ്

ക്രിറ്റിക്കല്‍ ഇല്‍നെസ്

കുടുംബത്തിലെ ഒരാള്‍ക്ക് ഗുരുതരമായ രോഗം വരുന്നത് ഒരു സാധാരണ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കും. പല ഇന്‍ഷുറന്‍സ് കമ്പനികളും ക്രിറ്റിക്കല്‍ അസുഖങ്ങള്‍ക്ക് കവറേജ് നല്‍കുന്നുണ്ട്.

ക്രിറ്റിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ താരതമ്യം ചെയ്യാന്‍

 

ട്രാവല്‍ ഇന്‍ഷുറന്‍സ്

ട്രാവല്‍ ഇന്‍ഷുറന്‍സ്

പാസ് പോര്‍ട്ട് നഷ്ടമായാലും യാത്രക്കിടെ വൈദ്യ സഹായം വേണ്ടി വന്നാലും ബാഗ് നഷ്ടപ്പെട്ടാലുമെല്ലാം ട്രാവല്‍ ഇന്‍ഷുറന്‍സ് ഉപകാരപ്രദമാകും. യാത്ര തുടങ്ങി അവസാനിക്കുന്ന ദിവസം വരെയാണ് കവറേജ്.
വിവിധ ട്രാവല്‍ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ താരതമ്യം ചെയ്യാം

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

ചികിത്സാ ചെലവുകള്‍ റോക്കറ്റ് പോലെ ഉയരുകയാണ്. അതുകൊണ്ടു തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് ഒഴിവാക്കാനാവാത്ത ഒന്നാണ്. നികുതി ഇളവുകള്‍ ലഭിക്കുമെന്നതിനാല്‍ ജോലിയുള്ള എല്ലാവരും ഏതെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരുന്നത് നല്ലതാണ്.
വിവിധ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികള്‍ താരതമ്യം ചെയ്യാം

എന്‍ഡോവ്‌മെന്റ് പോളിസി

എന്‍ഡോവ്‌മെന്റ് പോളിസി

പോളിസി കാലം കഴിഞ്ഞിട്ടും ഇന്‍ഷുര്‍ ചെയ്തയാള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അടച്ച തുക മുഴുവന്‍ തിരിച്ചു ലഭിക്കുന്ന പദ്ധതിയാണിത്. സംരക്ഷവും നിക്ഷേപവും ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

എന്‍ഡോവ്‌മെന്റ് പോളിസികള്‍ താരതമ്യം ചെയ്യാം

 

ടുവീലര്‍ ഇന്‍ഷുറന്‍സ്

ടുവീലര്‍ ഇന്‍ഷുറന്‍സ്

നാശനഷ്ടം, മോഷണം, അപകടം എന്നിവയില്‍ നിന്നുള്ള കവറേജാണ് ടു വീലര്‍ പോളിസികള്‍ നല്‍കുന്നത്.

ബൈക്ക് പോളിസികള്‍ താരതമ്യം ചെയ്യൂ

 

പെന്‍ഷന്‍ പ്ലാനുകള്‍

പെന്‍ഷന്‍ പ്ലാനുകള്‍

ആവുന്ന കാലത്ത് പണം സ്വരുകൂട്ടിവെയ്ക്കുകയാണെങ്കില്‍ വയസ്സുകാലത്ത് പെന്‍ഷനൊക്കെ വാങ്ങി സുഖമായി ജീവിക്കാമെന്ന സങ്കല്‍പ്പമാണ് ഇപ്പോഴുള്ളത്. കാരണം സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നത് പതുക്കെ അവസാനിപ്പിക്കുകയാണ്. പകരം നമ്മുടെ തന്നെ പണം ഉപയോഗിച്ച് പെന്‍ഷന്‍ ലഭ്യമാക്കുന്ന സ്‌കീമുകളെ പ്രമോട്ട് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിനെ ടാക്‌സ് ഇളവ് ലഭിക്കുകയും ചെയ്യും.

വിവിധ പെന്‍ഷന്‍ പ്ലാനുകള്‍ താരതമ്യം ചെയ്യൂ

 

പേഴ്‌സണല്‍ ആക്‌സിഡന്‍ ഇന്‍ഷുറന്‍സ്

പേഴ്‌സണല്‍ ആക്‌സിഡന്‍ ഇന്‍ഷുറന്‍സ്

മരണം നടന്നാലോ, അംഗവൈകല്യം സംഭവിച്ചാലോ നഷ്ടപരിഹാരം ഉറപ്പുനല്‍കുന്ന സ്‌കീമാണിത്. അതേ സമയം അസുഖം മൂലമുള്ള പരിക്ക്, അസുഖം എന്നിവ ഇതിന്റെ കവറേജില്‍ വരില്ല.

പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പ്ലാനുകളെ താരതമ്യം ചെയ്യൂ

 

English summary

Compare and Buy Insurance Online for Health, Life, Car, Travel & More

Compare and Buy Insurance Online for Health, Life, Car, Travel & More
English summary

Compare and Buy Insurance Online for Health, Life, Car, Travel & More

Compare and Buy Insurance Online for Health, Life, Car, Travel & More
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X