രണ്ട് പാന്‍ കാര്‍ഡ് കൈവശം വെച്ചാല്‍

By Justin
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ എല്ലാ ഇടപാടുകള്‍ക്കും പാന്‍ നമ്പര്‍ കൂടിയേ തീരൂ. എന്താണ് പാന്‍ നമ്പര്‍. പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ എന്നാണ് പാന്‍ നമ്പറിന്റെ പൂര്‍ണരൂപം. അക്കങ്ങളും അക്ഷരങ്ങളുമായി 10 അക്കങ്ങളാണ് പാന്‍ കാര്‍ഡിന് ഉണ്ടാകുക. ഫോട്ടോ പതിച്ച ഐഡന്റിറ്റി പ്രൂഫായും പാന്‍ കാര്‍ഡ് ഉപയോഗിക്കാം.

ബാങ്ക് അക്കൗണ്ട് തുടങ്ങാനും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും പാന്‍ കാര്‍ഡ് വേണം. സെക്യൂരിറ്റി ആവശ്യങ്ങള്‍ക്കും ലക്ഷ്വറി സാധനങ്ങള്‍ വാങ്ങാനും പാന്‍ കാര്‍ഡ് ഉപയോഗിക്കാം. അമ്പതിനായിരം രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് കൂടിയേ തീരൂ.

രണ്ട് പാന്‍ കാര്‍ഡ് കൈവശം വെച്ചാല്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം വെക്കാന്‍ പാടില്ല. പാടില്ല എന്ന് മാത്രമല്ല ഇത് ശിക്ഷാര്‍ഹവുമാണ് ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശമുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കണം. അല്ലാത്ത പക്ഷം ലീഗല്‍ നോട്ടീസും ഒപ്പം 10000 രൂപ വരെ പിഴയും നിങ്ങളെ തേടിയെത്താം.

അഡ്രസ് മാറുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ രണ്ടാമതൊരു പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കാറുണ്ട്. എന്നാല്‍ അഡ്രസ് മാറുമ്പോള്‍ വീണ്ടും പാന്‍ കാര്‍ഡ് എടുക്കേണ്ട ആവശ്യമില്ല. ഇന്ത്യയൊട്ടാകെ ഒരേയൊരു പാന്‍ നമ്പര്‍ മതി. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉളളവര്‍ പേര്, പാന്‍ നമ്പര്‍, സറണ്ടര്‍ ചെയ്യേണ്ട പാന്‍ നമ്പര്‍ എന്നിവ വ്യക്തമായി എഴുതി അസ്സസിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

English summary

Can an individual hold two PAN cards?

The holding of over one PAN card by individuals is illegitimate and government requires such individuals/HUFs/non-individual assessees to surrender any duplicate PAN.
English summary

Can an individual hold two PAN cards?

The holding of over one PAN card by individuals is illegitimate and government requires such individuals/HUFs/non-individual assessees to surrender any duplicate PAN.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X