Subscribe to GoodReturns Malayalam
For Daily Alerts
<p>കൈവശമുള്ള പണം കൊണ്ട് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. പണപ്പെരുപ്പ നിരക്ക് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്നത് ബാങ്ക് നിക്ഷേപങ്ങള്‍ ഒട്ടും ആകര്‍ഷകമല്ലാതായി മാറിയിരിക്കുകയാണ്. സ്ഥലത്തിലും സ്വര്‍ണത്തിലുമാണ് ഭൂരിഭാഗം പേരും ഇപ്പോള്‍ നിക്ഷേപം നടത്തുന്നത്. എങ്കിലും പരമ്പരാഗത നിക്ഷേപരീതികളില്‍ വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഒമ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് ബാങ്കില്‍ നിന്നും റിട്ടേണ്‍ ലഭിക്കുന്നത്. ഇതിനേക്കാള്‍ ലാഭം ലഭിക്കുന്ന ഏഴ് നിക്ഷേപ മാര്‍ഗ്ഗങ്ങളെ കുറിച്ച് പറയാം.</p> <p><strong>{photo-feature}</strong></p>
English summary
7 attractive fixed deposit schemes in india
English summary