പ്രധാന്‍ മന്ത്രി യോജന സ്‌കീം,അവസരം കളഞ്ഞു കുളിക്കരുത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ചിലര്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാറിനോടും അവരുടെ നയങ്ങളോടും വിയോജിപ്പുണ്ടാകും. പക്ഷേ, അതിന്റെ പേരില്‍ ഈയിടെ പ്രഖ്യാപിച്ച പ്രധാന്‍ മന്ത്രി യോജനാ സ്‌കീമുകളില്‍ നിന്നു മാറി നില്‍ക്കരുത്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണാവസരം തന്നെയാണ് കടന്നു വന്നിരിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ പരമാവധി സുരക്ഷ.

എന്തിനാണ് പ്രധാനമന്ത്രി യോജനാ സ്‌കീം?

രാജ്യത്തെ മുഴുവന്‍ പേരും ഇന്‍ഷുറന്‍സ് പരി രക്ഷയ്ക്കുള്ളില്‍ വരണമെന്നത് ഏതൊരു സര്‍ക്കാറിന്റെയും സ്വപ്‌നമാണ്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഭൂരിഭാഗം പേരും ഇപ്പോഴും സുരക്ഷാകവചനത്തിനു പുറത്താണ്. ഇതു മറികടക്കാന്‍ വേണ്ടിയാണ് പ്രധാന്‍മന്ത്രി സുരക്ഷാ ബീമ യോജന, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നീ സ്‌കീമുകള്‍ പ്രഖ്യാപിച്ചത്.

{photo-feature}

English summary

Government recently launched three security schemes on May 9, 2015

Government recently launched three security schemes on May 9, 2015. These schemes intend to cover insurance for all as most of Indians are not covered.
English summary

Government recently launched three security schemes on May 9, 2015

Government recently launched three security schemes on May 9, 2015. These schemes intend to cover insurance for all as most of Indians are not covered.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X