Subscribe to GoodReturns Malayalam
For Daily Alerts
<p>ചികിത്സാ ചെലവുകള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഏതെങ്കിലും ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയോ മെഡി ക്ലെയിം പോളിസിയോ വേണമെന്ന നിര്‍ബന്ധിത സാഹചര്യത്തിലാണ് ഓരോരുത്തരും.</p> <p>അപ്രതീക്ഷിതമായെത്തുന്ന അസുഖങ്ങളും അപകടങ്ങളും സാമ്പത്തികമായി നമ്മളെ തകര്‍ക്കും. ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ നിങ്ങളുടെ പണം കമ്പനികള്‍ നല്‍കും. പക്ഷേ, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും പണം കിട്ടിയെന്നു വരില്ല.</p> <p><strong>{photo-feature}</strong></p>
English summary
The do's and don'ts of a mediclaim policy
English summary