പ്രവാസികള്‍ക്കായി പിസ് നിക്ഷേപ പദ്ധതി!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ ലക്ഷ്യമാക്കിയാണ് പോര്‍ട്ട് ഫോളിയെ ഇന്‍വെസ്റ്റ് സ്‌കീം(പിസ്) പ്രഖ്യാപിച്ചിട്ടുള്ളത്. ഓഹരികളെ കൂടാതെ സര്‍ക്കാര്‍ കടപത്രങ്ങളും സെക്യൂരിറ്റികളും മ്യൂച്ചല്‍ഫണ്ടുകളും ഈ പദ്ധതിയിലൂടെ വാങ്ങാന്‍ സാധിക്കും.

എന്താണ് പോര്‍ട്ട് ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം?

എക്കൗണ്ട് എങ്ങനെ തുടങ്ങാം?
വിദേശരാജ്യങ്ങളിലുള്ള ഇന്ത്യന്‍ ബാങ്ക് ബ്രാഞ്ചുകളില്‍ നിന്നും എക്കൗണ്ട് തുറക്കാനാകും. ഉദാഹരണത്തിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് ശാഖകളില്‍ ഈ സേവനം ലഭ്യമാണ്.

ജോലി ചെയ്യുന്ന രാജ്യത്തെ വിലാസം, പാസ് പോര്‍ട്ട് കോപ്പി, വാലിഡായ വിസ എന്നിവയാണ് ഡോക്യുമെന്റായി നല്‍കേണ്ടത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ബാങ്കുകള്‍ നാട്ടിലെ വിലാസം ആവശ്യപ്പെടാറുണ്ട്.

നാട്ടില്‍ ഡീമാറ്റ് എക്കൗണ്ട് തുറക്കുന്നത് ഒട്ടേറെ സാങ്കേതിക തടസ്സങ്ങളുണ്ടാക്കാറുണ്ട്. പവര്‍ ഓഫ് അറ്റോണി നല്‍കുന്നതും ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ടെന്ന തിരിച്ചറിവാണ് ഈ പുതിയ സ്‌കീം പ്രഖ്യാപിക്കാന്‍ കാരണം.

English summary

What NRIs Need To Know About Portfolio Investment Scheme Or PIS?

What NRIs Need To Know About Portfolio Investment Scheme Or PIS?
English summary

What NRIs Need To Know About Portfolio Investment Scheme Or PIS?

What NRIs Need To Know About Portfolio Investment Scheme Or PIS?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X