ULIPS നിക്ഷേപത്തിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുണൈറ്റഡ് ലിങ്കിഡ് ഇന്‍ഷുറന്‍സ്സ് പ്ലാന്‍സ്സ് ( ULIPS) ഒരു ഇന്‍ഷുറന്‍സ്സ് പദ്ധതി കൂടാതെ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുവാനും സാധിക്കും.

ULIPS നിക്ഷേപത്തിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ?

ഇതിലെ ഗുണങ്ങളും ചില ദോഷങ്ങളും നോക്കാം.

ULIPS ന്റെ ഗുണങ്ങള്‍ എന്തൊക്കെ?

ഇതിന്റെ ഒരു ഗുണം എന്തെന്നാല്‍, നിങ്ങള്‍ നിക്ഷേപിക്കുന്നതിന്റെ ഫണ്ട് അനുസരിച്ച് റിട്ടേണ്‍സ്സ് കിട്ടുന്നതായിരിക്കും. ഇതില്‍ ടാക്സ്സ് ഫ്രീ ബോണസ്സ് ഉണ്ട്. അതായത് ഇതില്‍ കിട്ടുന്ന പലിശയ്ക്ക് ടാക്സ്സ് അടയ്‌ക്കേണ്ടതില്ല. മറ്റൊന്ന് ഇതില്‍ ഇന്‍ഷുറന്‍സ്സ് പ്‌ളാനും ലഭിക്കൂന്നുണ്ട്.

ULIP യുടെ ദോഷങ്ങള്‍ എന്തൊക്കെ?

നിങ്ങള്‍ ULIPS തിരഞ്ഞെടുത്ത് അതുവഴി ഓഹരി വിപണിയില്‍ പണം ബള്‍ക്കായി നിക്ഷേപിക്കുകയാണെങ്കില്‍ അതിന്റെ റിട്ടേണ്‍സിന് ഉറപ്പു പറയാന്‍ പറ്റില്ല.

ULIPS ന്റെ മറ്റു സവിശേഷതകള്‍

ULIPS ല്‍ പാര്‍ഷ്യല്‍ വിട്രോവല്‍ നടത്താന്‍ സാധിക്കും. ഇതിലെ നിക്ഷേപം ഒരു ഫണ്ടില്‍ നിന്നും മറ്റൊരു ഫണ്ടിലേക്ക് മാറാവുന്നതാണ്.

നിങ്ങള്‍ ഒരു പോളിസി എടുത്ത് അതില്‍ തൃപ്തികരം അല്ലെങ്കില്‍ 15 ദിവസത്തിനുളളില്‍ പിന്‍വലിക്കാവുന്നതുമാണ്.

English summary

What are the advantages and disadvantages of investing in ULIPS?

What are the advantages and disadvantages of investing in ULIPS?
English summary

What are the advantages and disadvantages of investing in ULIPS?

What are the advantages and disadvantages of investing in ULIPS?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X