ലോണിന് അപേക്ഷിക്കുന്നതിനു മുന്‍പ് സിബില്‍ സ്‌കോര്‍ എങ്ങനെ അറിയാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിക്കവാറും രാജ്യത്തെ എല്ലാ ബാങ്കുകളും വായ്പ സ്ഥാപനങ്ങളും cibil സ്‌കോര്‍ നോക്കുന്നതാണ്. ഈ സ്‌കോര്‍ കുറവാണെങ്കില്‍ വായ്പ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കൂം. cibil സ്‌കോര്‍ കുറയാന്‍ കാരണം നിങ്ങളുടെ ആദ്യകാല വായ്പകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതുകൊണ്ടാണ്.

നിങ്ങളുടെ സ്‌കോര്‍ 750 ല്‍ അധികമായാല്‍ 79% വരെ വായ്പ കിട്ടാന്‍ സാധ്യത ഉണ്ട്. ബാങ്കുകാര്‍ ഇത് പ്രത്യേകം ചെക്ക് ചെയ്യുന്നതായിരിക്കും.

ലോണിന് അപേക്ഷിക്കുന്നതിനു മുന്‍പ് സിബില്‍ സ്‌കോര്‍ അറിയാം...

നിങ്ങളുടെ cibil സ്‌കോര്‍ എങ്ങനെ അറിയാം?

കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്സ് ലോണിന് അപേക്ഷിക്കുമ്പോള്‍, എക്‌സിക്യൂട്ടീവ് ഓണ്‍ലൈന്‍ വിവരങ്ങള്‍ പരിശോധിച്ച് cibil സ്‌കോര്‍ പറയാന്‍ കഴിയും. എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ പാടുള്ളതല്ല.

നിങ്ങള്‍ ആദ്യം ഓണ്‍ലൈനില്‍ കൂടി cibil സ്‌കോറിന് അപേക്ഷിക്കുക. ഇതിന് 500 രൂപ ഫീസ്സ് ഈടാക്കുന്നതായിരിക്കും. നിങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നോക്കാം

ഈ പോര്‍ട്ടലില്‍ നിങ്ങളുടെ പേര്, അഡ്രസ്സ്, ഫോണ്‍ നമ്പര്‍ മുതലായ വിവരങ്ങള്‍ ചോദിക്കുന്നതാണ്. അതിനു ശേഷം പേയ്‌മെന്റ് ചെയ്യുക.

നിങ്ങള്‍ക്ക് ഈമെയില്‍ വഴി പെട്ടെന്നു തന്നെ സിബില്‍ സ്‌കോര്‍ ലഭിക്കുന്നതായിരിക്കും

cibil സ്‌കോര്‍ ചെക്ക് ചെയ്യുന്നതിന്റെ ആവശ്യം എന്താണ്?

നിങ്ങള്‍ ഒരു ഹോം ലോണിന് അപേക്ഷിച്ചു കഴിയുമ്പോള്‍ എല്ലാ ഡോക്യുമെന്റ്‌സും ശരിയായി, എന്നാല്‍ നിങ്ങളുടെ cibil സ്‌കോര്‍ നല്ലതല്ലെങ്കില്‍ ലോണ്‍ റിജക്ട് ചെയ്യുന്നതായിരിക്കൂം. അതുകൊണ്ട് ലോണിന് അപേക്ഷിക്കുന്നതിനു മുന്‍പ് സിബില്‍ സ്‌കോര്‍ അറിഞ്ഞിരിക്കണം. അങ്ങനെ നിങ്ങളുടെ പിന്നീടുളള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.

English summary

How To Know Your Cibil Score Before Applying For A Loan?

Almost all of the banks and lending institutions in the country would look at your Cibil score before granting a loan. If you have a low score, which is because you have defaulted in the past on loans, chances are that you would not get a loan.
English summary

How To Know Your Cibil Score Before Applying For A Loan?

Almost all of the banks and lending institutions in the country would look at your Cibil score before granting a loan. If you have a low score, which is because you have defaulted in the past on loans, chances are that you would not get a loan.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X