ഇന്ത്യയില്‍ എങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്യാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപ്പോള്‍ ബാങ്കിങ് വഴി ട്രാന്‍സാക്ഷന്‍സ്സ് ഉള്ളതു കൊണ്ട് ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പം ആയിരിക്കുന്നു. അതുകൊണ്ട് ധാരാളം സമയം കിട്ടുന്നതു കാരണം മറ്റു കാര്യങ്ങളില്‍ ചിലവഴിക്കാനും സാധിക്കുന്നു.

ഇവിടെ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന വിവിധ വഴികള്‍ പറയാം.

RTGS ( Real time gross settlement)

RTGS ( Real time gross settlement)

ഈ ഫണ്ട് ട്രാന്‍സ്ഫര്‍ ഒരു ബാങ്കില്‍ നിന്നും മറ്റു ബാങ്കിലേക്ക് തത്സമയം ട്രാന്‍സാക്ഷന്‍സ്സ് നടത്തുന്നു. ഇതിലെ മിനിമം ട്രാന്‍സ്ഫര്‍ തുക രണ്ട് ലക്ഷം രൂപയും മാക്‌സിമം പത്ത് ലക്ഷം രൂപയും ആണ്. ഇതില്‍ റെമിറ്റന്‍സ്സ് ചാര്‍ജ്ജ് കുറവായിരിക്കും.

NEFT (National electronic fund transfer)

NEFT (National electronic fund transfer)

വ്യക്തികള്‍ക്ക് ഇലക്ട്രോണിക് രൂപത്തില്‍ ഒരു ബാങ്കില്‍ നിന്നും മറ്റു ബാങ്കുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാം. ഇതില്‍ എത്ര പണം വേണമെങ്കിലും ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്.

IMPS (Immediate payment service)

IMPS (Immediate payment service)

ഇതില്‍ മൊബൈല്‍ ഫോണ്‍ വഴി ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുളള സേവനം നല്‍കിയിട്ടുണ്ട്. ഒരോ ബാങ്കിനേയും ആശ്രയിച്ചാണ് ഫണ്ട് ട്രാന്‍സ്ഫര്‍
തീരുമാനിക്കുന്നത്.

ബാങ്കിങ് ആപ്സ്

ബാങ്കിങ് ആപ്സ്

പല ബാങ്കുകളുടേയും ബാങ്കിങ് ആപ്‌സുകള്‍ വഴി ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍സ്സ്, ബില്‍ പേയ്‌മെന്റ്, മൊബൈല്‍ റീച്ചാര്‍ജ്ജ് എന്നിവ നടത്താം.

 E- വാലറ്റ്സ്സ്

E- വാലറ്റ്സ്സ്

ഈ ഒരു ഇലക്ട്രോണിക് വാലറ്റിലൂടെ പണം നമുക്ക് സുരക്ഷിതമായി ട്രാന്‍സ്ഫര്‍ ചെയ്യാം.

English summary

How To Transfer Or Send Money Within India?

Gone are the days when doing banking transactions was a tedious job and consumed a lot of time. Earlier, the common method of transferring funds was through cheque which would take 2-5 days to clear depending on the city. In fact, if you were doing an inter city transaction, the cheque would have taken as much 7-21 days to clear.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X