സാമ്പത്തിക അച്ചടക്കത്തിന് 7 പാഠങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതച്ചെലവ് കൂടി വരുന്ന സാഹചര്യത്തില്‍ സാമ്പത്തികമായി അച്ചടക്കം പാലിച്ചില്ലെങ്കില്‍ കടക്കെണിയില്‍ വീണുപോകും. മാസശമ്പളത്തില്‍ ജീവിക്കുന്നവര്‍ക്കാണ് സാമ്പത്തിക സുരക്ഷിത്ത്വം ഏറ്റവുമാവശ്യം.

 

ചില കാര്യങ്ങള്‍ ജീവിതത്തില്‍ ശ്രദ്ധിച്ചാല്‍ നമ്മുക്ക് സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാം. അതിന് സഹായകരമാകുന്ന 7 വഴികളിതാ

വരവില്‍ ചെലവൊതുക്കുക

വരവില്‍ ചെലവൊതുക്കുക

അനാവശ്യമായ ഷോപ്പിംഗുകള്‍ ഒഴിവാക്കണം.അത്യാവശ്യങ്ങള്‍ക്ക് പണം ചിലവഴിക്കുക എപ്പോഴും.

ആവശ്യമില്ലാത്ത വസ്തുക്കള്‍ വില്ക്കുക

ആവശ്യമില്ലാത്ത വസ്തുക്കള്‍ വില്ക്കുക

പഴയ പത്രങ്ങള്‍,തുരുമ്പു സാധനങ്ങള്‍ എന്നിവ വില്‍ക്കുന്നത് സ്ഥലവും ലാഭിക്കും ചെറിയ വരുമാനവും നല്‍കും.

തവണകള്‍ കൃത്യമായി അടക്കാം

തവണകള്‍ കൃത്യമായി അടക്കാം

വൈദ്യുതിബില്‍, ടെലിഫോണ്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം, നികുതി, ബാങ്കിംഗ് പേമെന്റുകള്‍, വായ്പാ തിരിച്ചടവുകള്‍ എന്നിവ കൃത്യസമയത്ത് അടച്ചാല്‍ പിഴത്തുകയും അധിക പലിശയും വരാതെ നോക്കാം.

വില താരതമ്യം ചെയ്യുക

വില താരതമ്യം ചെയ്യുക

ഏതു സാധനം വാങ്ങുമ്പോഴും വിലകള്‍ താരതമ്യം ചെയ്ത് വാങ്ങണം. ഇതിനായി ഇന്റര്‍നെറ്റിന്റെ സഹായം തേടാം.

ഓഫറുകള്‍ ഉപയോഗിക്കാം

ഓഫറുകള്‍ ഉപയോഗിക്കാം

ഓഫറുകള്‍ ഡിസ്‌കൗണ്ട് കാര്‍ഡുകള്‍ എന്നിവ പരമാവധി ഉപയോഗപ്പെടുത്താം. കിഴിവുകാലത്തും ഫെസ്റ്റിവല്‍ സമയത്തും കൂടുതല്‍ ഷോപ്പിംഗ് നടത്താം.

കുടുംബ ബജറ്റ്

കുടുംബ ബജറ്റ്

ക്രഡിറ്റ് കാര്‍ഡ് പേമെന്റുകള്‍ കൃത്യസമയത്ത് അടയ്ക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ അവ കട്ടു ചെയ്യുക. തിരിച്ചടവു സാധിച്ചാല്‍ പിഴയായി നല്കേണ്ടി വരിക വലിയൊരു തുകയായിരിക്കും. ഏറ്റവും ചെലവേറിയ ക്രെഡിറ്റാണ് ക്രെഡിറ്റ് കാര്‍ഡിലേത്.

കടം വേണ്ട

കടം വേണ്ട

വാഹനവായ്പകള്‍,ഭവനവായ്പകള്‍,വ്യക്തിഗത വായ്പകള്‍ തുടങ്ങി വായ്പകള്‍ കഴിവതും ഒഴിവാക്കുക. തിരിച്ചടക്കാന്‍ കഴിയുന്ന തവണകളാണെങ്കില്‍ മാത്രം ആവശ്യങ്ങള്‍ക്ക് വായ്പകളെ ആശ്രയിച്ചാല്‍ മതി.

English summary

Seven tips for finacial planning

Salaried individuals should take care of their spending habits.
Story first published: Wednesday, May 11, 2016, 14:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X