ഗള്‍ഫില്‍ നിന്നും സ്വര്‍ണം കൊണ്ടുവരുമ്പോള്‍ പൊലീസ് പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിദേശത്തുള്ള പലരും നാട്ടില്‍ വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവരുന്നത് പതിവാണ്. ലഗേജിനൊപ്പം സ്വര്‍ണം കൊണ്ടുവരുമ്പോള്‍ അറിയാന്‍ ചില കാര്യങ്ങളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ് എങ്കിലും സ്വര്‍ണം സുരക്ഷിതമായ നിക്ഷേപമായാണ് എപ്പോളും കണക്കാക്കപ്പെടുന്നത്. നമ്മള്‍ മലയാളികള്‍ക്കാണെങ്കിലോ സ്വര്‍ണം ഒഴിവാക്കിയിട്ടുള്ള ഒരു ആഘോഷവുമില്ല. മക്കളുടെ വിവാഹത്തിനായും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവര്‍ ഒരുപാടുണ്ട്.

 

വിദേശത്തുള്ള പലരും നാട്ടില്‍ വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവരുന്നത് പതിവാണ്. ലഗേജിനൊപ്പം സ്വര്‍ണം കൊണ്ടുവരുമ്പോള്‍ അറിയാന്‍ ചില കാര്യങ്ങളിതാ

1. എത്ര സ്വര്‍ണം കൊണ്ടുവരാം

1. എത്ര സ്വര്‍ണം കൊണ്ടുവരാം

ഒരു വര്‍ഷമായി വിദേശത്ത് താമസിക്കുന്ന സ്തീകള്‍ക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പുരുന്മാര്‍ക്ക് 50,000 രൂപ വരെയുള്ള ആഭരണങ്ങളും ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. ഇനി സ്വ‍ർണം വാങ്ങുന്നവരുടെ എണ്ണം കൂടും!! നിങ്ങൾക്കും വാങ്ങാം ഈസിയായി...

2. സ്വര്‍ണം ഒരു കിലോ

2. സ്വര്‍ണം ഒരു കിലോ

ആറു മാസത്തിലധികമായി വിദേശത്ത് താമസിക്കുന്നവര്‍ക്ക് എല്ലാ യാത്രാരേഖകളുമുണ്ടെങ്കില്‍ നാണയമായോ ബിസ്‌ക്കറ്റായോ ഒരു കിലോ സ്വര്‍ണം ഡ്യൂട്ടിയടച്ച് കൊണ്ടുവരാം. സ്വ‍ർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്!! ഈ ജ്വല്ലറികളാണ് ബെസ്റ്റ്

 3. ഗോള്‍ഡ് ബാറിന് പ്രത്യേക നിയമം

3. ഗോള്‍ഡ് ബാറിന് പ്രത്യേക നിയമം

ഗോള്‍ഡ് ബാറുകള്‍ കൊണ്ടുവരുമ്പോള്‍ സീരിയല്‍ നമ്പര്‍,നിര്‍മ്മാതാവിന്റെ പേര്,തൂക്കം,അളവ് എന്നിവ വേണം. ഇന്ത്യയിൽ സ്വർണവില ഉടൻ ഇടിയും!!! ഇനി ഗൾഫ് സ്വർണത്തേയ്ക്കാൾ വിലക്കുറവിൽ സ്വർണം വാങ്ങാം...

4. കസ്റ്റംസ് തീരുവ എത്ര

4. കസ്റ്റംസ് തീരുവ എത്ര

ബാറുകളും കോയിനുകളും കൊണ്ടുവരുമ്പോള്‍ 6% കസ്റ്റംസ് ഡ്യൂട്ടി,സേവനനികുതി,സെസ് എന്നിവ അടക്കണം. സ്വർണശേഖരം ഏറ്റവും കൂടുതലുള്ള രാജ്യം ഏത്??? ഇന്ത്യയെ പിന്നിലാക്കിയ ആ കേമൻമാർ ആരൊക്കെ???

5. ആഭരണങ്ങള്‍ക്ക് തീരുവ കൂടും

5. ആഭരണങ്ങള്‍ക്ക് തീരുവ കൂടും

ആഭരണങ്ങളാണ് വിദേശത്തു നിന്നും കൊണ്ടുവരുന്നതെങ്കില്‍ കസ്റ്റംസ് ഡ്യൂട്ടി പത്തു ശതമാനമായി കൂടും സേവനനികുതിയും സെസ്സും വേണം. മുത്തുകള്‍ പിടിപ്പിച്ച ആഭരണങ്ങള്‍ ഇതില്‍പ്പെടില്ല. ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവ്!!! ഗൾഫ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നു

6. നിയമനടപടി

6. നിയമനടപടി

അനുവദിനീയ അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈയ്യിലുള്ളവരെ 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം അറസ്റ്റുചെയ്യാവുന്നതാണ്. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!

English summary

Things to consider while carrying gold to India from abroad

There are many rules and regulations regarding the quantity of gold that one traveler cab carry into India from abroad.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X