ചെക്കില്‍ കുടുങ്ങാതിരിക്കാന്‍ 10 വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ ബാങ്കിംഗും ഇന്റര്‍നെറ്റ് ബാങ്കിംഗും ഇപ്പോള്‍ വന്‍ പ്രചാരത്തിലാണെങ്കിലും ചിലര്‍ക്ക് ബാങ്കിംഗില്‍ പഴയ രീതികളാണ് പ്രിയം.

 

ടെക്‌നോളജി വളര്‍ന്നതോടെ ബാങ്കിംഗില്‍ തട്ടിപ്പുകളും കൂടിവരുന്നുണ്ട്. അതുകൊണ്ട്തന്നെ ഇടപാടുകള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണം.

ചെക്ക് തട്ടിപ്പിനെപ്പറ്റിയും കള്ളച്ചെക്കിനെക്കുറിച്ചും നിരന്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നതാണ് ഇത്തിരിയൊന്ന് ശ്രദ്ധിച്ചാല്‍ ചെക്കില്‍ കുടുങ്ങുന്നത് ഒഴിവാക്കാം.

1. അശ്രദ്ധ വേണ്ട

1. അശ്രദ്ധ വേണ്ട

ചെക്ക് ബുക്ക് എവിടേയും തുറന്നിടരുത്. ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ ചെക്കുകള്‍ കാന്‍സല്‍ ചെയ്ത ചെക്കുകള്‍ എന്നിവ സുരക്ഷിതമായി വെയ്ക്കണം.

2. ചെക്കിന്റെ എണ്ണം

2. ചെക്കിന്റെ എണ്ണം

ചെക്ക് ബുക്ക് ലഭിച്ചു കഴിഞ്ഞാല്‍ എല്ലാ ചെക്കുകളും കൃത്യമായി ഇല്ലേ എന്ന് ശ്രദ്ധിക്കണം.ചെക്ക് കാണാനില്ലെങ്കില്‍ അത് ബാങ്കിനെ അറിയിക്കണം.

3. ഒപ്പിടണ്ട

3. ഒപ്പിടണ്ട

മറ്റൊരാള്‍ക്ക് നല്‍കുമ്പോഴല്ലാതെ ചെക്ക് ഒരിക്കലും മുന്‍കൂട്ടി ഒപ്പ് രേഖപ്പെടുത്തിവെയ്ക്കരുത്.

4. ചെക്ക് കാന്‍സലായാല്‍

4. ചെക്ക് കാന്‍സലായാല്‍

കാന്‍സലായ ചെക്ക് ഉടന്‍തന്നെ നശിപ്പിച്ചുകളയണം. ചെക്ക് നമ്പറും എംഐസിആര്‍ കോഡും പ്രത്യേകം കളയാന്‍ ശ്രദ്ധിക്കണം.

5. ബാങ്ക്  സ്റ്റേറ്റ്‌മെന്റ്

5. ബാങ്ക് സ്റ്റേറ്റ്‌മെന്റ്

ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എപ്പോഴും പരിശോധിക്കണം.

6. പേരില്‍ തട്ടിപ്പൊഴിവാക്കാന്‍

6. പേരില്‍ തട്ടിപ്പൊഴിവാക്കാന്‍

പേയിയുടെ പേരെഴുതിക്കഴിഞ്ഞാല്‍ പ്ലേസ് വരെ ഒരു വര വരയ്ക്കുക. പിന്നീട് ആര്‍ക്കും പേരില്‍ മാറ്റം വരുത്താതിരിക്കാന്‍ ഇതിലൂടെ സാധിക്കും. അക്ഷരങ്ങള്‍ക്കിടയില്‍ അകലമില്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

7. ചെക്ക് ക്രോസ് ചെയ്യുമ്പോള്‍

7. ചെക്ക് ക്രോസ് ചെയ്യുമ്പോള്‍

ചെക്ക് എല്ലായിപ്പോഴും ഇടതു മൂലയിലായി ക്രോസ് ചെയ്യുന്നതാണ് നല്ലത്.

8. സഫിക്‌സ്

8. സഫിക്‌സ്

തുക എപ്പോഴും സഫിക്‌സ് ചേര്‍ത്ത് എഴുതാന്‍ ശ്രദ്ധിക്കണം. 25,000 എന്നുള്ളത് 25,000/ എന്ന് എഴുതണം.

9. റഫറന്‍സ്

9. റഫറന്‍സ്

ചെക്ക് നമ്പര്‍,ഇഷ്യൂ ചെയ്ത തീയതി എന്നിവയുള്‍പ്പെടെ പിന്‍വലിച്ച ചെക്കിന്റെ എല്ലാ വിവരങ്ങളും സൂക്ഷിക്കണം.

10. അക്കൗണ്ട് നിര്‍ത്തുമ്പോള്‍

10. അക്കൗണ്ട് നിര്‍ത്തുമ്പോള്‍

അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കാത്ത എല്ലാ ചെക്കുകളും നശിപ്പിച്ചു കളയണം.

English summary

10 Smart Ways To Avoid Cheque Fraud

With internet banking and mobile banking occupying a prominent place in banking transaction Cheque fraud can happen by forgery or counterfeiting and alteration. Here are 10 smart ways to avoid cheque fraud.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X