പ്രിയപ്പെട്ടവര്‍ക്കായി എടുക്കാം എല്‍ഐസിയുടെ പുതിയ ബീമാ ഡയമണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എല്‍.ഐ.സി) ബീമാ ഡയമണ്ട് എന്ന പേരില്‍ പുതിയ പദ്ധതി അവതരിപ്പിച്ചു. 2017 ആഗസ്റ്റ് 31 വരെ പുതിയ പ്ലാന്‍ ലഭ്യമാണെന്ന് എല്‍ഐസി വ്യക്തമാക്കിയിട്ടുണ്ട്.

 

എല്‍ഐസി ബീമാ പദ്ധതിയെക്കുറിച്ച് നിങ്ങള്‍ക്കറിയേണ്ടതെല്ലാം ഇതാ

കാലാവധി

കാലാവധി

യഥാക്രമം പതിനാറ്, ഇരുപത്, ഇരുപത്തിനാല് വര്‍ഷങ്ങളാണ് ഈ പോളിസിയുടെ പരിധി. പ്രീമിയം പേയ്‌മെന്റ് വാര്‍ഷിക പരിധി യഥാക്രമം പത്ത്, പന്ത്രണ്ട്, പതിനഞ്ച് വര്‍ഷങ്ങളാണ്.

ആര്‍ക്കൊക്കെ പോളിസി

ആര്‍ക്കൊക്കെ പോളിസി

14 വയസിനും 66 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് എല്‍ഐസിയുടെ ബീമാ ഡയമണ്ട് പദ്ധതിയില്‍ അംഗമാകാന്‍ കഴിയും.
ലാഭം, പ്രത്യേക പരിധിയോടു കൂടിയ പ്രീമിയം അടവ്, മണി ബാക്ക് എന്നിവയെല്ലാം അടങ്ങിയ പ്ലാനാണ് എല്‍ഐസി ബീമാ ഡയമണ്ട് പദ്ധതി.

പോളിസി തവണകള്‍

പോളിസി തവണകള്‍

ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ തവണകളുള്ള പോളിസികള്‍ വാങ്ങാന്‍ കഴിയും. സര്‍വൈവല്‍, മെച്യൂരിറ്റി, ഡെത്ത് എന്നീ ആനുകൂല്യ പ്ലാനുകളാണ് ഉള്ളത്.

പ്രീമിയം എങ്ങനെ നല്‍കും

പ്രീമിയം എങ്ങനെ നല്‍കും

വര്‍ഷത്തില്‍ ഒരിക്കലോ, അര്‍ദ്ധ വാര്‍ഷികമായോ, മൂന്നു മാസം കൂടുമ്പോഴോ, മാസത്തിലൊരിക്കലോ എല്‍ഐസി പ്രീമിയം അടയ്ക്കാം. ശമ്പളത്തില്‍ നിന്ന് നേരിട്ട് പ്രീമിയം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.

English summary

LIC Unveils New Money-Back Plan To Mark Diamond Jubilee

Insurance behemoth Life Insurance Corporation of India (LIC) on Saturday came out with a closed-ended plan -- Bima Diamond -- on the occasion of its diamond jubilee year.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X