കേരളത്തിലെല്ലാവര്‍ക്കും ആധാറുണ്ട്, നിങ്ങള്‍ക്കുണ്ടോ?

ആധാറില്ലാത്തവര്‍ക്കായി കാര്‍ഡ് എന്‍റോള്‍മെന്റിനുള്ള അവസരം ഇപ്പോള്‍ ഗവണ്‍മെന്റ് ഒരുക്കിയിട്ടുണ്ട്.2016 നവംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം.

By Staff
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാര്‍ കാര്‍ഡിപ്പോള്‍ ജീവിതകാലം മുഴുവനും ആവശ്യമുള്ള തിരിച്ചറിയല്‍ രേഖയായാണ് ഉപയോഗിക്കുന്നത്. ഐഡന്റിറ്റി കാര്‍ഡിന് പകരവും അഡ്രസ് പ്രൂഫായും ആധാര്‍ കാര്‍ഡിപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ ഒട്ടേറെ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍ സേവനം സൗജന്യമാണ്.

 

ആധാറില്ലാത്തവര്‍ക്കായി കാര്‍ഡ് എന്‍ റോള്‍മെന്റിനുള്ള അവസരം ഇപ്പോള്‍ ഗവണ്‍മെന്റ് ഒരുക്കിയിട്ടുണ്ട്.

ആര്‍ക്കൊക്കെ ആധാര്‍

ആര്‍ക്കൊക്കെ ആധാര്‍

നിങ്ങളുടെ വയസ് 18ന് മുകളിലാണെങ്കില്‍, ആധാറിന് ഇതുവരെ എന്‍ റോള്‍ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

എന്തെല്ലാം വേണം

എന്തെല്ലാം വേണം

ആധാറിനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ലഭ്യമാക്കണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത എല്ലാവരേയും അക്ഷയ കേന്ദ്രങ്ങള്‍ എന്‍ റോള്‍മെന്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കും.

എന്തിനെല്ലാം ആധാര്‍

എന്തിനെല്ലാം ആധാര്‍

റേഷന്‍ വിതരണം, എല്‍പിജി സബ്‌സിഡി, പെന്‍ഷന്‍ വിതരണം, എംജിഎന്‍ആര്‍ജിഎസ്, ജന്‍-ധനന്‍ ബാങ്ക് അക്കൗണ്ട്, പിഎഫ് എന്നിവയ്‌ക്കെല്ലാം ആധാര്‍ കാര്‍ഡ് വേണം. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് ഐഡന്റിറ്റിയായും അഡ്രസ് പ്രൂഫായും ആധാര്‍ പ്രവര്‍ത്തിക്കും. വേറെ രേഖകള്‍ക്കായി ബുദ്ധിമുട്ടാതെ കാര്യം നടക്കും.

English summary

Aadhaar card: UIDAI launches special drive to enroll remaining people

The Unique Identification Authority of India will start a special drive to enroll the leftover population for Aadhaar in 22 States and Union Territories.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X