പിന്‍ നമ്പര്‍ മാറ്റാന്‍ ബാങ്കില്‍ പോകണ്ട

സുരക്ഷാ പ്രശ്‌നം നേരിടുന്ന എടിഎം കാര്‍ഡുകളുടെ പിന്‍ നമ്പര്‍ ബാങ്കിലോ എടിഎം കൗണ്ടറിലോ എത്താതെ തന്നെ ഉപഭോക്താക്കള്‍ക്ക് മാറാമെന്ന് ബാങ്കുകള്‍ വ്യക്തമാക്കി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി:പിന്‍ നമ്പര്‍ മാറാന്‍ ബാങ്കില്‍ പോകണ്ട.സുരക്ഷാ പ്രശ്‌നം നേരിടുന്ന എടിഎം കാര്‍ഡുകളുടെ പിന്‍ നമ്പര്‍ ബാങ്കിലോ എടിഎം കൗണ്ടറിലോ എത്താതെ തന്നെ ഉപഭോക്താക്കള്‍ക്ക് മാറാമെന്ന് ബാങ്കുകള്‍ വ്യക്തമാക്കി.

 

ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഐവിആര്‍എസ്, എസ്എംഎസ് സംവിധാനങ്ങള്‍ വഴി പിന്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും. എസ്ബിഐയുടേതടക്കം 32 ലക്ഷം ഡെബിറ്റ് കാര്‍ഡുകളാണ് ഇപ്പോള്‍ തട്ടിപ്പിനിരയായിരിക്കുന്നത്.

 
പിന്‍ നമ്പര്‍ മാറ്റാന്‍ ബാങ്കില്‍ പോകണ്ട

എടിഎം കൗണ്ടറുകളിലെ കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണത്തെ തുടര്‍ന്നാണ് ഇവ സുരക്ഷിതമല്ലാതായത് തുടര്‍ന്ന്. ഉപഭോക്താക്കള്‍ ഉടനടി പിന്‍ നമ്പര്‍ മാറ്റണമെന്ന് ബാങ്കുകള്‍ നിര്‍ദേശിച്ചിരുന്നു.

എടിഎമ്മുകള്‍ വഴി നടന്ന തട്ടിപ്പിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എസ്ബിഐയും അനുബന്ധ ബാങ്കുകളും ആറുലക്ഷം എടിഎം കാര്‍ഡുകള്‍ കഴിഞ്ഞ ആഴ്ച ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്നാണ് രാജ്യത്തെ 32 ലക്ഷം കാര്‍ഡുകള്‍ സുരക്ഷാ ഭീഷണിയിലായത്്.

<strong>നിങ്ങളുടെ പൈസയും നഷ്ടപ്പെട്ടോ?എടിഎം കാര്‍ഡുകള്‍ക്ക് വമ്പന്‍ പൂട്ട്, 32 ലക്ഷം കാര്‍ഡുകള്‍ ഭീഷണിയില്‍</strong>നിങ്ങളുടെ പൈസയും നഷ്ടപ്പെട്ടോ?എടിഎം കാര്‍ഡുകള്‍ക്ക് വമ്പന്‍ പൂട്ട്, 32 ലക്ഷം കാര്‍ഡുകള്‍ ഭീഷണിയില്‍

English summary

You don’t even have to go to the ATM or the bank branch to change pin

Considering the scale of this new breach, it is advisable to change your debit card PIN at the earliest, and you don’t even have to go to the ATM or the bank branch to change it.
Story first published: Monday, October 24, 2016, 16:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X