വിലക്കുറവ്,പലിശനിരക്കിളവ്; നോട്ട് അസാധുവായപ്പോള്‍ പൊതുജനങ്ങള്‍ക്ക് എന്തൊക്കെ നേട്ടങ്ങള്‍

നോട്ട് അസാധുവായതോടെ ജനങ്ങള്‍ക്ക് എന്തെല്ലാം നേട്ടങ്ങളുണ്ടാവും എന്നറിയാം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

500, ആയിരം രൂപാ നോട്ടുകളുടെ അസാധുവാക്കല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

 

പുതിയ 2000 രൂപ നോട്ടുകള്‍ ഇപ്പോള്‍ എല്ലാവരുടേയും കൈയിലെത്തിക്കഴിഞ്ഞു. പെട്ടന്നുണ്ടായ
പ്രതിസന്ധി ജനങ്ങളെ ബാങ്കിലും എടിഎമ്മുകളിലും ക്യൂ നിര്‍ത്തിയെങ്കിലും ഇനി വരാനിരിക്കുത് ചില നേട്ടങ്ങളാണ്. നോട്ട് അസാധുവായതോടെ ജനങ്ങള്‍ക്ക് എന്തെല്ലാം നേട്ടങ്ങളുണ്ടാവും എന്നറിയാം.

 സാധനങ്ങള്‍ക്ക് വില കുറയും

സാധനങ്ങള്‍ക്ക് വില കുറയും

ജനങ്ങള്‍ ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരായതോടെ ഉത്പങ്ങളുടെ വില വിപണിയില്‍ താഴും. നാണയപ്പെരുപ്പം കുറയാനിത് വഴിയൊരുക്കും. അതോടെ, പലിശ നിരക്കുകള്‍ താഴ്ത്താന്‍ റിസര്‍വ് ബാങ്കും നിര്‍ബന്ധിതരാകും.

 നാണയപ്പെരുപ്പം കുറയും

നാണയപ്പെരുപ്പം കുറയും

ഇന്ത്യയില്‍ പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളില്‍ 85 ശതമാനവും 500, ആയിരം രൂപാ നോട്ടുകളാണ്. ഇത് ഏകദേശം 17 ലക്ഷം കോടി രൂപ വരും. നോട്ടുകള്‍ അസാധുവാക്കപ്പെ'തോടെ കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എിവയിലൂടെയുള്ള പണമിടപാടുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നാണയപ്പെരുപ്പ സമ്മര്‍ദ്ദം കുറയാനിതും കാരണമാകും. ഡിസംബര്‍ ഏഴിനാണ് റിസര്‍വ് ബാങ്കിന്റെ അടുത്ത ധന അവലോകന യോഗം. അടുത്ത ഒര വര്‍ഷത്തിനകം റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ ഒര ശതമാനം വരെ ഇളവനുദിച്ചേക്കുമൊണ് വിലയിരുത്തലുകള്‍.

ജന്‍ധന്‍ നിറഞ്ഞു

ജന്‍ധന്‍ നിറഞ്ഞു

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എ ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജന്‍ധന്‍ യോജനയിലെ ഭൂരിഭാഗം അക്കൗണ്ടുകളിലും ബാലന്‍സ് പൂജ്യമായിരുന്നു.കറന്‍സി നിരോധനത്തിന് ശേഷം രണ്ടു ദിവസത്തിനകം നിരവധി ജന്‍ധന്‍ അക്കൗണ്ടുകളിലെ ബാലന്‍സ് 49,000 രൂപയിലെത്തി. 50,000 രൂപയ്ക്ക് മേലുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇതൊഴിവാക്കാണ് നിക്ഷേപം 49,000 രൂപയില്‍ ഒതുക്കിയത്.

 പലിശ നിരക്കും കുറയും

പലിശ നിരക്കും കുറയും

കറന്‍സി നിരോധനത്തിന്റെ പ്രതിഫലനം പലിശ നിരക്കുകളിലുമുണ്ടാകും. കനറാ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഇപ്പോള്‍ത്തന്നെ കുറച്ചിട്ടുണ്ട്.

 

 

English summary

Currency Note Ban Impact: Benefits to People

Historical reform in India which was announced on 08th Nov, 2016 of banning the Rs. 500 & 1000 note is being welcomed across the country. The revolutionary move was appreciated even by the World Bank and many leaders across the world and Indian corporate big wigs.
Story first published: Monday, November 21, 2016, 8:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X