പേഴ്‌സണല്‍ ലോണെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

സാധാരണ ജനങ്ങളുടെ ആശ്രയവും ആശ്വാസവുമാണ് പേഴ്‌സണല്‍ ലോണ്‍. എന്നാല്‍ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വായ്പയെടുക്കാന്‍ ശീലിക്കുന്നതാണ് നല്ലത്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നത് മുതല്‍ വീട് മോടിപിടിപ്പിക്കാന്‍ വരെ ഇന്ന് പലരും ആശ്രയിക്കുന്നത് വ്യക്തിഗത വായ്പകളെയാണ്. സാധാരണ ജനങ്ങളുടെ ആശ്രയവും ആശ്വാസവുമാണ്  പേഴ്‌സണല്‍ ലോണ്‍. എന്നാല്‍ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വായ്പയെടുക്കാന്‍ ശീലിക്കുന്നതാണ് നല്ലത്. അഥവാ ലോണെടുക്കേണ്ടി വന്നാല്‍ തന്നെ ചില പ്രധാന കാര്യങ്ങളെപ്പറ്റി കൂടുതല്‍ അറിഞ്ഞിരിക്കണം.

 
പേഴ്‌സണല്‍ ലോണെടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

1. വായ്പയുടെ പലിശനിരക്കുകള്‍: ആദ്യംതന്നെ വ്യത്യസ്ഥ കാലാവധിയില്‍ തീര്‍ക്കാന്‍ കഴിയുന്ന വായ്പകള്‍ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരില്‍ ഏത് ബാങ്കില്‍ നിന്നാണ്് കിട്ടുന്നതെന്ന് അന്വേഷിക്കുക. പലിശ നിരക്ക് കുറയുന്നതനുസരിച്ച് മാസംതോറുമുള്ള അടവും കുറയും

 

2. വിദഗ്ദരുടെ ഉപദേശം ഗുണം ചെയ്യും: നിങ്ങളുടെ വ്യക്തിഗതവായ്പയുടെ ആവശ്യം മനസ്സിലാക്കി അനുയോജ്യമായ ലോണ്‍ തുക തിരഞ്ഞെടുക്കുക. ഇതിനായി നിങ്ങള്‍ വിദഗ്ദരുടെ ഉപദേശം തേടുന്നത് നല്ലതാണ്.


3. തിരിച്ചടവില്‍ മുടക്കം വരുത്തരുത്: മാസംതോറുമുള്ള തിരിച്ചടവില്‍ മുടക്കം വരത്താതെ നോക്കേണ്ടത് അത്യാവശ്യമാണ്. തിരിച്ചടവ് മുടങ്ങിയാല്‍ ഈടാക്കുന്ന പിഴയും അധിക ചാര്‍ജ്ജുകളും നന്നായി മനസ്സിലാക്കുക.

തിരിച്ചടവ് അറിഞ്ഞിരിക്കുന്നതിനോടൊപ്പം തന്നെ വായ്പ ലഭിക്കാന്‍ വേണ്ടി വരുന്ന കാലയളവിനെ കുറിച്ചും അതിന്റെ പ്രോസസിംഗ് ഫിസും മറ്റു ചാര്‍ജ്ജുകളെ കുറിച്ചൂം കൃത്യമായി മനസ്സിലാക്കണം.

 പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ്

English summary

Tips you have to follow while taking a personal loan

If someone have a pressing need for money, then a personal loan is one of the best options available to you. Easy availability is one of the biggest advantages. While it is certainly a good way for handy cash, they are expensive and you are best advised to look before you leap into them.
Story first published: Monday, January 2, 2017, 16:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X