നിങ്ങളുടെ സിബില്‍ സ്‌കോര്‍ മികച്ചതാണോ?ഇതാ ലോണ്‍ റെഡി

സിബില്‍ സ്‌കോര്‍ എന്നാല്‍ ഒരു വ്യക്തിയുടെ ക്രെഡിറ്റ് ചരിത്രത്തെ അട്സ്ഥാനമാക്കി ക്രെഡിറ്റ് ബ്യൂറോകള്‍ നിര്‍ണ്ണയിക്കുന്ന സ്‌കോറാണ്. ഇത് 300-900 വരെയുളള മൂന്ന് അക്ക സംഖ്യകളാണ്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിബില്‍ സ്‌കോര്‍ എന്നാല്‍ ഒരു വ്യക്തിയുടെ ക്രെഡിറ്റ് ചരിത്രത്തെ അട്സ്ഥാനമാക്കി ക്രെഡിറ്റ് ബ്യൂറോകള്‍ നിര്‍ണ്ണയിക്കുന്ന സ്‌കോറാണ്. ഇത് 300-900 വരെയുളള മൂന്ന് അക്ക സംഖ്യകളാണ്. സിബില്‍ സ്‌കോര്‍ 700ന് മേലെ ആയാല്‍ വളരെ നല്ലതാണ്. നിങ്ങളുടെ സിബില്‍ സ്‌കോര്‍ മികച്ചതാണെങ്കില്‍ ലോണും ക്രെഡിറ്റ് കാര്‍ഡുമെല്ലാം വളരെ വേഗത്തില്‍ ലഭിക്കും. എന്ത് ബാങ്കിംഗ് ഇടപാട് നടത്തിയാലും അത് സിബില്‍ സ്‌കോറിനെ ബാധിക്കും. സിബില്‍ സ്‌കോര്‍ എങ്ങനെ മികച്ചതാക്കാമെന്ന് നമുക്ക് നോക്കാം:-

 


നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ മെച്ചപ്പെടുത്താന്‍ പല വഴികളുണ്ട്.

ക്രെഡിറ്റ് റിപ്പോര്‍ട്ട് ചെക്ക് ചെയ്യുക

ക്രെഡിറ്റ് റിപ്പോര്‍ട്ട് ചെക്ക് ചെയ്യുക

സിബില്‍ സ്‌കോര്‍ തുടങ്ങുന്നത് ക്രെഡിറ്റ് റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും. ആദ്യം നിങ്ങളുടെ അക്കൗണ്ടില്‍ ലേറ്റ് പേയ്മെന്റ് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.

 

 

 

കൃതൃസമയത്ത് ഇഎംഐ  അടയ്ക്കുക

കൃതൃസമയത്ത് ഇഎംഐ അടയ്ക്കുക

ഇഎംഐ കൃത്യസമയത്ത് അടയ്ക്കേണ്ടത് വളരെ പ്രധാനമാണ്. നിലവിലുളള ലോണുകള്‍ കൃത്യസമയത്ത് അടച്ചാല്‍ സിബില്‍ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.

 

 

 

ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം കുറയ്ക്കാം

ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം കുറയ്ക്കാം

ആവശ്യത്തിന് മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക.സിബില്‍ സ്‌കോര്‍ പരിശോധിച്ച് അതിന്റെ 10 മുതല്‍ 20 ശതമാനം ഉപയോഗിക്കുന്നതാണ് നല്ലത്.

 

 

ഡെബിറ്റ് എമൗണ്ട്

ഡെബിറ്റ് എമൗണ്ട്

എപ്പോഴും നിങ്ങളുടെ ഡെബിറ്റ് എമൗണ്ട് ചെറുതായിരുന്നാല്‍ നിങ്ങളുടെസിബില്‍ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കാനും ശ്രദ്ധിക്കണം. പേയ്മെന്റ് ഹിസ്റ്ററി നന്നായി കൊണ്ടുപോകാന്‍ നോക്കുക. അതില്‍ യൂറ്റിലിറ്റി ബില്ലുകള്‍ ഉള്‍പ്പെടുത്തൂക.

ക്രെഡിറ്റ് കാര്‍ഡ് ആദ്യമായി ഉപയോഗിക്കുകയാണോ?ഇവിടെ ശ്രദ്ധിക്കൂക്രെഡിറ്റ് കാര്‍ഡ് ആദ്യമായി ഉപയോഗിക്കുകയാണോ?ഇവിടെ ശ്രദ്ധിക്കൂ

 

English summary

Will You Get A Loan If You Do Not Have A Cibil Credit Score Rating?

It is highly possible that you may never have taken a loan. What this means is that you may never have a credit history.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X