എൻആർഐകൾ വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തേണ്ട!!!

ഇൻകം ടാക്സ് റിട്ടേണുകൾ പൂരിപ്പിക്കുമ്പോൾ എൻആർഐകൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തേണ്ട

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻകം ടാക്സ് റിട്ടേണുകൾ സമർപ്പിക്കുമ്പോൾ നോൺ റസിഡന്റ് ഇന്ത്യൻസ് രാജ്യത്തിനു പുറത്തുള്ള ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ നൽകേണ്ടതില്ല. റീഫണ്ടുകൾ ആവശ്യമില്ലാത്തവർക്ക് മാത്രമേ ഇത് ബാധകമാകൂ.

 

വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ നൽകുന്നത് നിർബന്ധമല്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസാണ് (സി.ബി.ഡി.റ്റി) വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഓപ്ഷണൽ മാത്രമാണ്. എന്നാൽ ITR-2 പോലുള്ള ചില റിട്ടേൺ ഫോമുകളിൽ വിദേശ ബാങ്ക് അക്കൌണ്ടുകളുടെ വിശദാംശങ്ങൾ നൽകാൻ പ്രവാസികൾ ബാധ്യസ്ഥരാണ്.

 
എൻആർഐകൾ വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തേണ്ട!!!

2016-17 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ അടുത്തവര്‍ഷം മുതല്‍ 10,000 രൂപവരെ പിഴ ഈടാക്കും.

ഐടി ആക്ടിലെ പുതിയ സെക്ഷനായ 234എഫ് പ്രകാരമാണ് പിഴ ഈടാക്കുക. 2018 ഏപ്രില്‍ ഒന്നു മുതലാകും പിഴ ഈടാക്കുന്നത് ബാധകമാകുക. അതിനാൽ 2016-17 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പിഴ ഈടാക്കില്ല.

malayalam.goodreturns.in

English summary

NRIs Don't Need To Give Account Details If Not Seeking Refunds: Government

The non-resident Indians will not have to give details of their bank accounts held outside the country while filing their income tax returns, if they are not seeking refunds, the CBDT said today.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X