എം ആന്റ് ബി സ്വിച്ച് ഗിയേഴ്‌സ് വാങ്ങരുത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

എം ആന്റ് ബി സ്വിച്ച് ഗിയേഴ്‌സ് വാങ്ങരുത്
വിവിധതരം ട്രാന്‍സ്‌ഫോര്‍മറുകളും സോളാര്‍ പാനലുകളും നിര്‍മ്മിക്കുന്ന കമ്പനിയാണ് എം ആന്റ് ബി സ്വിച്ച് ഗിയേഴ്‌സ്. സെപ്തംബര്‍ 28 മുതല്‍ 10 രൂപ മുഖവിലയായി ആരംഭിക്കുന്ന കമ്പനിയുടെ ഐപിഒയില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് നല്ലത്.

180നും 186നും ഇടയില്‍ വില നിശ്ചയിച്ചിട്ടുള്ള ഇഷ്യു ഒക്ടോബര്‍ അഞ്ചിന് അവസാനിക്കും. കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് വിപണിയിലെത്തുന്നത്. ബിഎസ്ഇയിലും എന്‍എസ്ഇയിലും സ്‌ക്രിപ്റ്റ് ലിസ്റ്റ് ചെയ്യുന്നുണ്ട്.

ഇക്ര റേറ്റിങ് ഏജന്‍സി അഞ്ചില്‍ രണ്ടു മാര്‍ക്കുമാത്രമാണ് ഐപിഒക്ക് നല്‍കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ഐപിഒയില്‍ ഇപ്പോഴത്തെ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാതിരിക്കുന്നതാണ് ബുദ്ധി. പക്ഷേ, ഒരു വര്‍ഷത്തിനുശേഷം നിര്‍ബന്ധമായും ഈ കമ്പനിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പഠിക്കണം. കാരണം 30 വര്‍ഷമായി ട്രാന്‍സ്‌ഫോര്‍മര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി സോളാര്‍ എനര്‍ജി ഉല്‍പ്പന്നങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങുകയാണ്.

you would also like to contribute or ask us a question, then e-mail to money (at) oneindia (dot) co (dot) in. You can contact the writer at e(dot) shinod (at) oneindia (dot) co (dot) in

oneindia.in DISCLAIMER: The views expressed in this article are the views of the author and do not reflect the views of our company. oneindia.in does not take any responsibility for any losses incurred by investors who take their cues from the above article

English summary

M and B Switchgears, IPO, Investor, Stay Away, എം ആന്റ് ബി സ്വിച്ച് ഗിയേഴ്‌സ്, ഐപിഒ, നിക്ഷേപകര്‍, ഒഴിവാക്കല്‍

M and B Switchgears is in the business of manufacturing different types of transformers and solar panels. The company IPO has started from September 28, 2011. It will issue 50,00,000 Equity shares at face value of Rs 10.
Story first published: Wednesday, September 28, 2011, 16:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X