ബിര്‍ള സണ്‍ലൈഫ് ഫിക്‌സഡ് ടേം പ്ലാന്‍

By Shinod
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ബിര്‍ള സണ്‍ലൈഫ് ഫിക്‌സഡ് ടേം പ്ലാന്‍
ബിര്‍ള സണ്‍ ലൈഫ് മ്യൂച്ചല്‍ഫണ്ട് ബിര്‍ള സണ്‍ ലൈഫ് ഫിക്‌സഡ് ടേം പ്ലാന്‍-സീരിസ് എഫ്‌ഫൈ എന്ന പേരില്‍ പുതിയ ക്ലോസ്ഡ് എന്‍ഡ് ഫണ്ട് പ്രഖ്യാപിച്ചു.

732 ദിവസമാണ് ലോക്ക് പിരിയഡായി നിശ്ചയിച്ചിട്ടുള്ളത്. നിശ്ചിതസമയത്തോ അതിനു മുമ്പോ മുന്‍കൂട്ടി പ്രഖ്യാപിച്ച ലാഭവിഹിതം ഉറപ്പാക്കുന്ന വിധത്തില്‍ പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കി നിക്ഷേപിക്കുകയാണ് ബിര്‍ള സണ്‍ലൈഫ് ചെയ്യുന്നത്.

ഡിവിഡന്റ്്, ഗ്രോത്ത് ഓപ്ഷനുകളില്‍ ഫണ്ട് ലഭ്യമാണ്. എന്‍എഫ് കാലാവധിയില്‍ 20 കോടി സമാഹരിക്കാനാണ് ഫണ്ട് വിഭാവനം ചെയ്യുന്നത്.

താരതമ്യേന റിസ്‌ക് കുറഞ്ഞ കടപത്രങ്ങളിലായിരിക്കും 70 ശതമാനം തുകയും നിക്ഷേപിക്കുക. സെപ്തംബര്‍ 27ന് ആരംഭിക്കുന്ന എന്‍എഫ്ഒ ഒക്ടോബര്‍ മൂന്നിന് ക്ലോസ് ചെയ്യും.

യൂനിറ്റിന് പത്തുരൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഏറ്റവും ചുരുങ്ങിയത് 5000രൂപയെങ്കിലും നിക്ഷേപിക്കണം. ക്രിസില്‍ ഷോര്‍ട് ടേം ബോണ്ട് ഫണ്ട് ഇന്‍ഡക്‌സാണ് ബെഞ്ച്മാര്‍ക്കായി നിശ്ചിയിച്ചിട്ടുള്ളത്.

English summary

Birl Sun Life, Fixed Term Plan, NFO, Start, എന്‍എഫ്ഒ, നിക്ഷേപം, മ്യൂച്ചല്‍ഫണ്ട്

Birla Sun Life Mutual Fund has launched a new fund named as Birla Sun Life Fixed Term Plan - Series FY, a close ended income scheme with the duration of 732 days from the date of allotment.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X