വണ്ടര്‍ലാ ഐപിഒ വരുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

വണ്ടര്‍ലാ ഐപിഒ വരുന്നു
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ ഐപിഒ വരുന്നു. ഹൈദ്രാബാദില്‍ പുതുതായി നിര്‍മ്മിക്കാനൊരുങ്ങുന്ന അമ്യൂസ്‌മെന്റിനുള്ള പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് 25 ശമതാനം ഓഹരികള്‍ വിപണിയിലെത്തിക്കുന്നത്. നിലവില്‍ കമ്പനിക്ക് 1000 കോടി രൂപയുടെ ആസ്തിയുണ്ട്.

നിലവില്‍ കേരളത്തിലും ബാംഗ്ലൂരിലും കമ്പനിക്ക് അമ്യൂസ്‌മെന്റ് പാര്‍ക്കുകളുണ്ട്. അടുത്ത സാമ്പത്തികവര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഐപിഒ വിപണിയിലെത്താന്‍ സാധ്യതയുണ്ട്.

അമ്യൂസ്‌മെന്റ് പാര്‍ക്കിനായി ഹൈദ്രാബാദ് വിമാനത്താവളത്തിനടുത്ത് 50 ഏക്കറോളം ഭൂമി കമ്പനി ഇതിനകം വാങ്ങിയിട്ടുണ്ട്. 2014ഓടെ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ഉത്തരേന്ത്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് വണ്ടര്‍ലാ എംഡി അരുണ്‍ കെ ചിറ്റിലപിള്ളി അറിയിച്ചു.

English summary

Stock, Wonderla, IPO, Hydrabad, വി ഗാര്‍ഡ്, വണ്ടര്‍ലാ, ഐപിഒ, ഓഹരി, സെന്‍സെക്‌സ്, നിഫ്റ്റി, ബിഎസ്ഇ, എന്‍എസ്ഇ

Kerala-based Wonderla Holidays, part of the listed Rs 1,000-crore V-Guard company., is planning to dilute as much as 25 per cent equity via an IPO route to partly fund a Rs 250 crore amusement park it plans to set up in Hyderabad.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X