യുടിഐ ക്രെഡിറ്റ് ഓപര്‍ച്യുണിറ്റീസ് ഫണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

യുടിഐ ക്രെഡിറ്റ് ഓപര്‍ച്യുണിറ്റീസ് ഫണ്ട്
ക്രെഡിറ്റ് ഓപര്‍ച്യുണിറ്റീസ് ഫണ്ട് എന്ന പേരില്‍ യുടിഐ പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. ഓപണ്‍ എന്‍ഡഡ് സ്‌കീമിലുള്ള ഈ പദ്ധതിയില്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ എട്ടുവരെ ചേരാവുന്നതാണ്.

വിവിധ ഡെബ്റ്റ് ഫണ്ടുകളിലും മണി മാര്‍ക്കറ്റുകളിലും പണം നിക്ഷേപിച്ച് മാന്യമായ ലാഭം നേടിയെടുക്കുകയെന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. ചെറുകിട നിക്ഷേപകരെയും വന്‍കിടക്കാരെയും ഒരു പോലെ ലക്ഷ്യം വെച്ചുള്ള നിക്ഷേപപദ്ധതിയാണിത്.
യൂനിറ്റിന് പത്തുരൂപ മുഖവിലയുള്ള ഈ ഫണ്ടില്‍ ഏറ്റവും ചുരുങ്ങിയത് 5000 രൂപ നിക്ഷേപിക്കണം.

എന്‍ട്രി ലോഡില്ലായെന്നതാണ് ഏറ്റവും ആകര്‍ഷകമായ കാര്യം. 365 ദിവസം വരെ 1.25 ശതമാനം 548 ദിവസം വരെ .75 ശതമാനവും എക്‌സിറ്റ് ലോഡ് ഉണ്ടായിരിക്കും. എന്നാല്‍ 548 ദിവസത്തിനുശേഷം പിന്‍വാങ്ങുന്നതിന് യാതൊരുവിധ ചാര്‍ജും ഇല്ല.

English summary

UTI, Mutual Fund, Credit Opportunities Fund, മ്യൂച്ചല്‍ഫണ്ട്, യുടിഐ, നിക്ഷേപകന്‍, ഫണ്ട്‌

UTI Mutual Fund unveils UTI Credit Opportunities Fund, a new open-ended debt scheme 'UTI- Credit Opportunities Fund'.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X