മുഹൂര്‍ത്ത വ്യാപാരം ; ഓഹരിവിപണി നേട്ടത്തില്‍

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

മുംബൈ : ദീപാവലിയുടെ ഭാഗമായുളള സംവത് 2070 മുഹൂര്‍ത്തവ്യാപാരത്തില്‍ ഓഹരിവിപണി നേട്ടത്തില്‍. സെന്‍സെക്‌സ് സൂചിക 63.85 പോയിന്റ് ഉയര്‍ന്ന് 26851.05ലും നിഫ്റ്റി സൂചിക 18.65 പോയിന്റ് നേട്ടത്തോടെ 8015.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞ അഞ്ച് സംവത് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും മികച്ച ഉണര്‍വ്വാണിത്. നിഫ്റ്റി 8,000 പോയിന്റാണ് മറികടന്നത്. ഒഎന്‍ജിസി, ജിന്‍ഡാല്‍ സ്റ്റീല്‍, ബജാജ് ഓട്ടോ, സിപ്ല, എല്‍ആന്റ്ടി, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, സുസ് ലോണ്‍ എനര്‍ജി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്, എന്‍എംഡിസി, ഹാവെല്‍സ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. എന്നാല്‍ ഡിഎല്‍എഫ്, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, അപ്പോളോ ടയേഴ്‌സ് എന്നിവ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

മുഹൂര്‍ത്ത വ്യാപാരം ; ഓഹരിവിപണി നേട്ടത്തില്‍

വൈകിട്ട് 6.15 മുതല്‍ 7.30 വരെ 75 മിനിട്ടാണ് മുഹൂര്‍ത്ത വ്യാപാരം നടന്നത്. മൂന്ന് ദിവസത്തെ അവധിയ്ക്ക് ശേഷം ഒക്ടോബര്‍ 27ന് ഓഹരിവ്യാപാരം പുനരാരംഭിക്കും.

English summary

market starts auspicious Mahurat trading session with smart gains

The market starts auspicious Mahurat trading session with smart gains. It marks the beginning of Samavat 2071. The Nifty opened at 8029 up 21 points while the Sensex is up 68.91 points at 26856.14.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X