ഭവനവായ്പയ്ക്ക് കുറഞ്ഞ മാസതവണ ഈടാക്കുന്ന ബാങ്കുകളെ പരിചയപ്പെടാം

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ മുന്‍പത്തെ പേലെ വീട് നിര്‍മ്മാണം അത്ര എളുപ്പമല്ല. നിര്‍മ്മാണ വസ്തുക്കളുടെ വിലക്കൂടുതല്‍,തൊഴിലാളികളുടെ വേതന വര്‍ധനവ് എന്നിവയൊക്കെ തന്നെയാണ് വീട് നിര്‍മാണം കൂടുതല്‍ പണച്ചെലവേറിയതാക്കുന്നത്.

എത്ര പണം കൈയ്യിലുണ്ടായയാലും ആഗ്രഹിച്ചൊരു വീട് വയ്ക്കുമ്പോഴേയ്ക്കും പണം പകുതിയും തീരും. ഇനി ഇടത്തരക്കാരും സാധാരണക്കാരുമൊക്കെയോ വീട് എന്ന സ്വപ്‌നം സാക്ഷാത്തക്കരിയ്ക്കുന്നതിന് വേണ്ടി ഭവനവായ്പ് എടുക്കും. ഇതിനായി അവര്‍ പല ബാങ്കുകളെ ആശ്രയിക്കും.

രാജ്യത്ത് ഭവന വായപയ്ക്ക് കുറഞ്ഞ മാസ തവണകളും കുറഞ്ഞ പലിശയും ഈടാക്കുന്ന ചില ബാങ്കുകളുണ്ട്. 30 ലക്ഷം രൂപവരെയുള്ള ഹോം ലോണുകളുടെ കാര്യത്തില്‍ ഒരുലക്ഷത്തിന് പ്രതിമാസം വരുന്ന ഇഎംഐ നിരക്കുകളുടെ അടിസ്ഥാനത്തിലാണ് ബാങ്കുകളെ പരിചയപ്പെടുത്തുന്നത്

{photo-feature}

English summary

A Look at Some of the Cheapest Home Loans In India

Home loans are large ticket loans and a small difference in interest rates can play a huge part in reducing your equated monthly installment or EMI. This is why we are featuring the Cheapest Home Loan Rates in India

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X