കറന്‍സിയുടെ മൂല്യം കുറച്ച് ചൈന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക പുരോഗതിക്കായി കറന്‍സിയുടെ മൂല്യം കുറച്ച ചൈന വായ്പാ നിരക്കും കുറച്ചു. ഓഹരി വിപണിയും നാണ്യ വിപണിയും കനത്ത നഷ്ടത്തിലേക്ക് പോകുന്നതിനാലാണ് 9 മാസത്തിനിടെ അഞ്ചാം തവണ പലിശ നിരക്ക് കുറക്കാനുള്ള തീരുമാനത്തിലേക്ക് ചൈന എത്തിയത്

ചൈന പലിശ നിരക്ക് കുറച്ചതോടെ ലോക വിപണികള്‍ നേട്ടത്തിലേക്ക് തിരികെയെത്തിയെങ്കിലും ചൈനീസ് വിപണികള്‍ കനത്ത നഷ്ടത്തില്‍ തന്നെയാണ്. കുറഞ്ഞ വായ്പാ നിരക്ക് വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും.

കറന്‍സിയുടെ മൂല്യം കുറച്ച് ചൈന

25 ശതമാനം അതായത് 25 ബേസിസ് പോയിന്റ് പലിശ നിരക്ക് കുറച്ച് വായ്പാ നിരക്ക് 4.6 ആക്കി താഴ്ത്താന്‍ പ്യൂപിള്‍സ് ബാങ്ക് ഓഫ് ചൈന തീരുമാനിച്ചു. രണ്ട് ദിവസങ്ങളായി തുടരുന്ന വിപണികളിലെ കനത്ത ഇടിവിനെ പ്രതിരോധിക്കുന്നതിനാണ് വായ്പാ നിരക്കുകള്‍ വീണ്ടും കുറക്കുക എന്ന തീരുമാനത്തിലേക്ക് ചൈനയെ എത്തിച്ചത്.

9 മാസത്തിനിടെ 5 ആം തവണയും വായ്പ പലിശ നിരക്ക് കുറച്ചതോടെ ചൈന ഏറ്റവും വലിയ ഉത്പാദക രാജ്യം എന്ന പേര് നഷ്ടപ്പെടുത്തി ഏറ്റവും വലിയ ഉപഭോക്തൃ രാജ്യം എന്ന നിലയിലേക്ക് പോയി. കാരണം പലിശ നിരക്ക് കുറയുന്നതോടെ ആളുകളിലേക്കും വിരപണികളിലേക്കും കൂടുതല്‍ പണമെത്തുകയും ഇത് വാങ്ങല്‍ ശേഷി ഉയര്‍ത്തുകയും ചെയ്യും.

English summary

China’s historically horrific stock market crash

China’s stock market rout entered its fifth day, posting a 1.3% decline. There have been many other five-day losing streaks for the Shanghai benchmark index before, but none come close to the recent drop in terms of scale
English summary

China’s historically horrific stock market crash

China’s stock market rout entered its fifth day, posting a 1.3% decline. There have been many other five-day losing streaks for the Shanghai benchmark index before, but none come close to the recent drop in terms of scale
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X