ബാങ്ക് പലിശ കുറയുന്നു എങ്ങനെയൊക്കെ നേട്ടങ്ങളുണ്ടാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പദ് ഘടനയ്ക്ക് കരുത്തു പകര്‍ന്നുകൊണ്ട് റിസര്‍വ്ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു.റിപ്പോനിരക്കില്‍ അരശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. ഏറെ ആശാവഹമായ നയപ്രഖ്യാപനമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.

ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് ഇതോടെ 6.75 ശതമാനകും. നിലവില്‍ 7.25 ശതമാനമാണ്.

ബാങ്ക് പലിശ കുറയുന്നു എങ്ങനെയൊക്കെ നേട്ടങ്ങളുണ്ടാക്കാം

പണപ്പെരുപ്പത്തെ നേരിടാനാണ് പലപ്പോഴും ആര്‍.ബി.ഐ. പലിശ നിരക്ക് കൂട്ടുന്നത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമായതോടെയാണ് നിരക്ക് കുറയ്ക്കാന്‍ അവസരം കൈവന്നത്.

റിപ്പോനിരക്കുകള്‍ കുറച്ചതിന്റെ ഭാഗമായി ഭവന വാഹന വായ്പകള്‍ ഉള്‍പ്പെടെയുള്ളവയുടെ പലിശ കുറയും. നാണയപെരുപ്പം കുറഞ്ഞതും ചൈനയിലെ സാമ്പത്തിക സ്ഥിതിയുമാണ് ഇത്തരം ഒരു നയപ്രഖ്യാപനത്തിന് കാരണമായത്. ഇത് എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം.

English summary

RBI cuts interest rate more than expected as Rajan "front-loads"

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X