പാന്‍ കാര്‍ഡ് ഇനി ആവശ്യം മാത്രമല്ല അത്യാവശ്യമാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളില്‍ എത്ര പേര്‍ക്ക് പാന്‍ കാര്‍ഡ് ഉണ്ട്. വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച മാര്‍ഗമാണ് പാന്‍ കാര്‍ഡ് (Permanent Account Number card).

കള്ളപ്പണത്തിനെതിരെ കൂടുതല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. പാന്‍(പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് നമ്പര്‍ നിലവില്‍ത്തന്നെ പണമിടപാടുകള്‍ക്ക് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ നിര്‍ദ്ധിഷ്ട തുകയ്ക്കപ്പുറമുള്ള ഇടപാടുകള്‍ക്ക് പാന്‍ രേഖകള്‍ ഉറപ്പായും ഇനി നല്‍കേണ്ടി വന്നേക്കാം.
നിര്‍ദ്ധിഷ്ട തുകയ്ക്കപ്പുറമുള്ള ഇടപാടുകള്‍ക്ക് പാന്‍ രേഖകള്‍ രേഖകള്‍ നല്‍കണമെന്ന നിയമം പരിഗണിക്കുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

പാന്‍ കാര്‍ഡ് ഇനി ആവശ്യം മാത്രമല്ല അത്യാവശ്യമാണ്

ഇന്ത്യയില്‍ ഒരു നികുതി ദാതാവിനു നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ സംഖ്യആണ്. ഒരു സീരിയല്‍ നമ്പറില്‍ ഒരു കാര്‍ഡ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇന്‍കം ടാക്‌സ് പരിധിക്കുള്ളിലാണ് എങ്കില്‍ ആ വ്യക്തി പാന്‍ കാര്‍ഡ് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുണ്ട്.

English summary

PAN Card may become mandatory for cash transactions beyond certain limit

The Centre is at an advanced stage to make it mandatory for people to furnish PAN (Permanent Account Number) Card details for cash transactions beyond a certain limit to check generation of domestic black money

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X