സെര്‍വര്‍ വിപണിയില്‍ ഒന്നാമന്‍ ആരാണെന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെര്‍വര്‍ വിപണിയില്‍ ഇത്തവണ ഒന്നാം സ്ഥാനം ഡെല്‍ നിലനിര്‍ത്തി. എക്‌സ് 86 സെര്‍വര്‍ വെന്‍ഡര്‍ എന്ന നിലയില്‍ ഡെല്‍ ഒന്നാം സ്ഥാനത്താണത്രെ. 

നടപ്പു വര്‍ഷം രണ്ടാം പാദത്തിലാണ് ഡെല്ലിന്റെ ഈ മുന്നേറ്റം. 39.3 ശതമാനം വിപണി പങ്കാളിത്തമാണ് ഈ കാലയളവില്‍ ഡെല്ലിനുണ്ടായ നേട്ടം. വിപണിയില്‍ രണ്ടാം സ്ഥാനത്തുള്ളവരേക്കാള്‍ 5 ശതമാനം കൂടുതലാണിത്. ഐടി ഭൂപടത്തില്‍ ഡെല്ലിന് നിര്‍ണായക സ്ഥാനമാണുള്ളത്.

സെര്‍വര്‍ വിപണിയില്‍ ഒന്നാമന്‍ ആരാണെന്നോ?

ഐഡിസി റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള രണ്ട് മുന്‍നിര വെണ്ടര്‍മാരില്‍ ഒന്നാം സ്ഥാനം ഡെല്‍ ഇന്ത്യയ്ക്കാണ്.പ്രൊഫഷണല്‍ സര്‍വീസ്, ബിഎഫ്എസ്‌ഐ, ഇകൊമേഴ്‌സ്, ഉല്‍പാദന മേഖല എന്നിവിടങ്ങളിലെ അഭിപ്രായം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പു
ററത്തിങ്ങിയിരിക്കുന്നത് .

ഡെല്ലിന്റെ 13 ജി ലൈന്‍ പവര്‍ എഡ്ജി സര്‍വറുകളും എഫ്എക്‌സ് കണ്‍വേര്‍ജ്ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്യൂട്ടും ഇന്ത്യന്‍ വിപണിക്കും ഉപയോക്താവിനും എന്നും പ്രിയങ്കരങ്ങളാണ്.ഉപഭോക്തൃ ബന്ധിതവും പ്രായോഗികവുമായ ഡെല്ലിന്റെ നൂതനാശയങ്ങളാണ് ഡെല്‍ ഉല്‍പ്പന്നങ്ങളെ ജനപ്രിയമാക്കുന്നത്.കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഡെല്‍, ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്

English summary

Dell leads x86 server market in India

Dell said it was the No.1 x86 server vendor in India in terms of units shipments in the JulySeptember quarter of 2015 calendar year, said an IDC Asia/Pacific Quarterly x86 Server Tracker.
English summary

Dell leads x86 server market in India

Dell said it was the No.1 x86 server vendor in India in terms of units shipments in the JulySeptember quarter of 2015 calendar year, said an IDC Asia/Pacific Quarterly x86 Server Tracker.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X