വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റംവരുത്തിയില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ 'റിപ്പോ നിരക്ക്' 6.75 ശതമാനത്തില്‍തന്നെ നിലനിര്‍ത്തി.

രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്നതും യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാലുമാണ് നിരക്കുളില്‍ ഇത്തവണ മാറ്റം വരുത്താതിരുന്നത്.കഴിഞ്ഞ അവലോകന നയത്തിലാകട്ടെ പ്രതീക്ഷച്ചതിലേറെ നല്‍കിയതും ഇത്തവണ വിട്ടുനില്‍ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചിരിക്കാം.

വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റംവരുത്തിയില്ല

തൊഴിലവസരങ്ങള്‍ വര്‍ധിച്ചതും സമ്പദ്ഘടന കരുത്താര്‍ജിച്ചതും ഫെഡ് റിസര്‍വിന് പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതിന് അനുകൂലഘടകങ്ങളാണ്. ഫെഡ് റിസര്‍വിന്റെ നീക്കങ്ങള്‍ വിലയിരുത്തിയതിനുശേഷമാകും വീണ്ടുമൊരു നിരക്ക് കുറയ്ക്കലിന് ആര്‍ബിഐ തയ്യാറാകുക.യു.എസ് ഫെഡ് റിസര്‍വിന്റെ അവലോകന യോഗം ഡിസംബര്‍ 15,16 തിയതികളിലാണ് നടക്കുന്നത്.

English summary

the Reserve Bank of India kept interest rates unchanged

the Reserve Bank of India kept interest rates unchanged at its meeting on Tuesday, a day after data showed India cementing its position as the world's fastest-growing major economy.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X