മ്യൂച്വല്‍ ഫണ്ടില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നിക്ഷേപം നടത്താം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഉളള സൗകര്യം ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നടത്താം. ഈ പുതിയ സേവനം നിക്ഷേപകര്‍ക്ക് ലളിതവും വേഗതയാര്‍ന്ന വഴിയിലൂടെ ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും സഹായിക്കുന്നു.

നിക്ഷേപകര്‍ക്ക് ഇതിന്റെ ഒരു ആനുകൂല്യം എന്തെന്നു പറഞ്ഞാല്‍ KYC നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതിരുന്നാലും അവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തന്‍ സാധിക്കുന്നു.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നിക്ഷേപം നടത്താം

ആരംഭത്തില്‍ ഒരു KYC നടപടിക്രമങ്ങള്‍ പാലിക്കാത്ത PAN കാര്‍ഡ് ഉപയോഗിച്ച് നിക്ഷേപം നടത്താന്‍ സാധിക്കുമായിരുന്നില്ല, മാത്രവുമല്ല ഫണ്ട് ഹൗസുകള്‍ അവരുടെ ഷെയറുകള്‍ ഉയര്‍ത്താന്‍ വേണ്ടി നിരവധി നടപടികള്‍ എടുക്കുമായിരുന്നു.

സെക്യൂരിറ്റീസ് ആന്റ് എക്‌ച്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (Sebi) നിയമപ്രകാരം ഫണ്ട് ഹൗസിനും വിപണി ഇടനിലക്കാരനും അവരുടെ ക്ലയിന്റിന്റെ യോഗ്യത പരിശോധിക്കാന്‍ യൂണിറ്റ് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യില്‍ സാധിക്കും. എന്നാല്‍ ഇത് വോളന്ററി അടിസ്ഥാനത്തില്‍ മാത്രം ആയിരിക്കും. ക്ലയിന്റിന്റെ നിക്ഷേപ തുക ഒരു വര്‍ഷം 50,000 രൂപയില്‍ കവിയാന്‍ പാടില്ല.

English summary

Mutual Funds roll out Aadhaar number facility for investors

To make it easier for investors to buy or sell mutual fund products, fund houses are offering the facility of investing in such products by using the Aadhaar number. The investor can invest online in mutual fund products even if the person is not compliant with Know Your Client (KYC) details. The new service will help investors buy or sell mutual fund (MF) products in a simpler and faster way. The move comes after Sebi issued guidelines to change the existing norms for investing in mutual funds.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X