വിദേശികള്‍ക്കിനി കാര്‍ഡില്‍ ട്രയിന്‍ ബുക്ക് ചെയ്യാം

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി വിദേശികള്‍ക്കും ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് ഇന്ത്യയില്‍ ട്രെയിന്‍ ബുക്ക് ചെയ്യാം. ഇതു വരെ അമേരിക്കന്‍ എക്‌സ്പ്രസ്സ് ഇന്റര്‍ നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രമേ ഐആര്‍ സിടിസി അംഗീകരിച്ചിരുന്നുള്ളൂ.

 

എല്ലാ അന്താരാഷ്ട്ര കാര്‍ഡുകളും ആദ്യം അംഗീകരിച്ചിരുന്നില്ല എന്നാലിനി മുതല്‍ അവയുപയോഗിച്ച് വിദേശികള്‍ക്ക് ഇന്ത്യയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം ഐആര്‍സിടിസി സിഎംഡി എ.കെ മനോച്ച അറിയിച്ചു.

 
വിദേശികള്‍ക്കിനി കാര്‍ഡില്‍ ട്രയിന്‍ ബുക്ക് ചെയ്യാം

ബുദ്ധിസ്റ്റ് സര്‍കൂട്ട് ട്രെയിനുകള്‍, ലക്ഷ്വറി സേവനങ്ങളായ മഹാരാജ എക്‌സ്പ്രസ്സ്, പാലസ് ഓണ്‍ വീല്‍സ് എന്നിവ വിദേശികള്‍ ഏറെ ആശ്രയിക്കുന്ന സര്‍വീസുകളാണ് .ഇവയെല്ലാം ടൂര്‍ ഓപരേറ്റര്‍ വഴിയാണ് ഇതുവരെ ബുക്ക് ചെയ്തിരുന്നത്.

ലക്ഷ്വറി സേവനങ്ങള്‍ മാത്രമല്ല സാധാരണ സര്‍വീസുകള്‍ക്കും ഇനി വിദേശികള്‍ക്ക് ഐആര്‍സിടിസിയുടെ ടിക്കറ്റിംഗ് സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ് . ഇപ്പോള്‍ ഐആര്‍സിടിസി സൈറ്റിന്് 15000 ടിക്കറ്റുകള്‍ ഒരു മിനുട്ടില്‍ ലോഡ് ചെയ്യാനുള്ള ശേഷിയുണ്ട്. ആകെ ടിക്കറ്റിന്റെ 58 ശതമാനം ഓണ്‍ ലൈന്‍ വഴിയാണ് വിറ്റു പോകുന്നത്.

 കോളേജില്‍ അടിച്ചുപൊളിക്കാനും കിട്ടും ക്രഡിറ്റ് കാര്‍ഡ് കോളേജില്‍ അടിച്ചുപൊളിക്കാനും കിട്ടും ക്രഡിറ്റ് കാര്‍ഡ്

English summary

Foreigners can book train tickets in India using debit, credit cards

Other international cards are not accepted for payments till now but from now on foreigners can book their tickets abroad using their cards
Story first published: Sunday, May 1, 2016, 16:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X