കടുത്ത മത്സരം : പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി കോള്‍ഗേറ്റ്

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ദന്ത-സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ പതഞ്ജലിയുടെ കടന്നുവരവോടെ കോള്‍ഗേറ്റിനും കാലിടറുന്നു. മത്സരം നേരിടാന്‍ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി വിപണി കീഴടക്കാനൊരുങ്ങുകയാണ് കോള്‍ഗേറ്റ്.

 
കടുത്ത മത്സരം:പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി കോള്‍ഗേറ്റ്

മള്‍ട്ടി നാഷണല്‍ കമ്പനിയായ കോള്‍ഗേറ്റിന് ഇന്ത്യന്‍ വിപണിയില്‍ മത്സരം നേരിട്ടുതുടങ്ങിയെന്ന് സിഇഒ ഇയാന്‍ കുക്ക് പറഞ്ഞു. ഇന്ത്യയില്‍ പ്രകൃതിദത്ത ഉല്‍പന്നങ്ങളുടെ വളര്‍ച്ച വേഗത്തിലാണ്. ഇതു മുന്നില്‍ക്കണ്ട് കോള്‍ഗേറ്റ് ആക്ടീവ് സാള്‍ട്ടിന് പുതിയ ചേരുവകള്‍ നല്‍കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കുട്ടികള്‍ക്കായി സെന്‍സിറ്റീവ് ക്ലോവ് എസന്‍സ്, ഫ്രൂട്ട് ഫ്‌ളേവേഡ് പേസ്റ്റ് എന്നിവ വിപണിയില്‍ ഇറക്കാനും കോള്‍ഗേറ്റിന് പദ്ധതിയുണ്ട്.

English summary

Colgate to launch new products under natural category

Colgate-Palmolive acknowledged this threat and is planning to launch more products in the 'natural' category.
Story first published: Monday, May 2, 2016, 15:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X