ആദായനികുതി റിട്ടേണ്‍ നല്‍കുന്നത് 1% ഇന്ത്യക്കാര്‍

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വളരെ കുറച്ച്‌പേര്‍ മാത്രമാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത്. ആദായനികുതിപരിധിയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കാനായി ആദായനികുതിവകുപ്പ് കഴിയുന്നത്ര പരിശ്രമിക്കുന്നുണ്ട്.

അടുത്തിടെ പിടിഐ പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ ചില കണക്കുകളിതാ

ജനസംഖ്യയുടെ ഒരു ശതമാനം മാത്രമേ റിട്ടേണ്‍ നല്‍കുന്നുള്ളൂ

ജനസംഖ്യയുടെ ഒരു ശതമാനം മാത്രമേ റിട്ടേണ്‍ നല്‍കുന്നുള്ളൂ

നികുതിദായകരുടെ എണ്ണം 2012-13ല്‍ 4.72 കോടിയായിരുന്നു. 2014-15ല്‍ 5.17 കോടിയായി. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ആദായനികുതി റിട്ടേണ്‍ ഇവിടെ നല്‍കിയത്.

നികുതി അടിസ്ഥാനം ഉയര്‍ത്തണം

നികുതി അടിസ്ഥാനം ഉയര്‍ത്തണം

5,430 ആളുകള്‍ മാത്രമാണ് 1 കോടിയിലധികം രൂപ ആദായനികുതി ആയി നല്‍കുന്നത്. ഇതില്‍ത്തന്നെ 1-5കോടി വരെയാണ് അയ്യായിരത്തിലധികം ആളുകളുടെ പരിധി.

 ഉയര്‍ന്ന ശമ്പളക്കാര്‍ തീരെക്കുറവ്

ഉയര്‍ന്ന ശമ്പളക്കാര്‍ തീരെക്കുറവ്

ആകെ 6 പേര്‍ക്കാണ് 50-100 കോടി വരെ ശമ്പളവരുമാനമുള്ളത്. 1-5 കോടി വരെ 17,515 പേര്‍ക്ക് വരുമാനമുണ്ട്.

ഉയര്‍ന്ന വരുമാനം 3 പേര്‍ക്ക്

ഉയര്‍ന്ന വരുമാനം 3 പേര്‍ക്ക്

100-500 കോടി വരെ വരുമാനമുള്ളവരില്‍ 3 പേര്‍ മാത്രമാണുള്ളത്. 145.80 ചിലവില്‍ 437കോടി രൂപയാണ് ഇവരടയക്കുന്ന നികുതി.

4.72 നികുതിദായകര്‍ മാത്രം

4.72 നികുതിദായകര്‍ മാത്രം

ആദായനികുതി വകുപ്പിന് 2012-13 വര്‍ഷത്തില്‍ 4.72 നികുത്ിദായകരുണ്ട്. ഇതില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരും റിട്ടേണ്‍ സമര്‍പ്പിക്കാതെ ടിഡിഎസ് സമര്‍പ്പിച്ചവരുമുണ്ട്. ജനസംഖ്യയുടെ ആകെ ഒരു ശതമാനം മാത്രമാണിത്.

ശമ്പള വരുമാനക്കാര്‍ റിട്ടേണ്‍ നല്‍കി

ശമ്പള വരുമാനക്കാര്‍ റിട്ടേണ്‍ നല്‍കി

2.87 കോടി ശമ്പള വരുമാനക്കാര്‍ 2012-13 വര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ നല്‍കി. ആദായനികുതി റിട്ടേണിന്റെ സിംഹഭാഗവും ലഭിച്ചത് ശമ്പള വരുമാനക്കാരില്‍ നിന്നാണ്.

എണ്ണം കൂടുതല്‍ 5.5-9.5ലക്ഷം വിഭാഗത്തില്‍

എണ്ണം കൂടുതല്‍ 5.5-9.5ലക്ഷം വിഭാഗത്തില്‍

20.23 ലക്ഷം നികുതിദായകര്‍ 5.5-9.5 ലക്ഷം വരെ നേടുന്നുണ്ട്. 2011-12 വര്‍ഷത്തില്‍ ക്യൂമുലേറ്റീവ് സാലറി 1.40 ലക്ഷമായിരുന്നു.

English summary

Only 1% Of Indians File Income Tax Returns; Here Are Some Hard Facts

The Income Tax department has been trying its best to expand the tax base and has been trying to get more and more individuals into the tax net.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X