സ്വര്‍ണവില കുറഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 22,400 രൂപയായി. 2,800 രൂപയാണ് ഗ്രാമിന്റെ വില.

22,560 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലവ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.വിവാഹ സീസണിന്റെ ആരംഭത്തോടെയാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.

സ്വര്‍ണവില കുറഞ്ഞു


2015ല്‍ മഞ്ഞലോഹത്തിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2014 ഡിസംബര്‍ 31ന് 20,280 രൂപയായിരുന്ന പവന്‍വില 2015 ഡിസംബര്‍ 30 ആയപ്പോഴേക്കും 19000 രൂപയില്‍ എത്തിയിരുന്നു. 2016ന്റെ തുടക്കത്തിലും സ്വര്‍ണവില താഴ്ചയിലായിരുന്നു. എന്നാല്‍ ഏപ്രില്‍ മുതല്‍ കഥ മാറി.22 ദിവസംകൊണ്ട് ആയിരത്തിലധികം രൂപയുടെ വര്‍ദ്ധനവാണുണ്ടായത്.

ഏപ്രില്‍ നാലിന് സ്വര്‍ണത്തിന് 21,200 രൂപയായിരുന്നു. പിന്നീടങ്ങോട്ട് പെട്ടന്നാണ് സ്വര്‍ണത്തിന് തിളക്കം വെച്ചത്. അടുത്ത ആഴ്ചയോടെ അക്ഷയ തൃതീയ പ്രമാണിച്ച് സ്വര്‍ണത്തിന് ഡിമാന്റ് വര്‍ദ്ധിക്കാനാണ് സാധ്യത.

സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

English summary

Gold price declined

In Akshaya tritiya the demand for gold may increase.
Story first published: Wednesday, May 4, 2016, 14:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X