സ്റ്റാന്‍ഡപ്പ് ഇന്ത്യ:രണ്ടര ലക്ഷം പേര്‍ക്ക് പ്രയോജനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടര ലക്ഷത്തോളം പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, വനിതാ സംരംഭകര്‍ക്കും സ്റ്റാന്‍ഡപ്പ് ഇന്ത്യ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.

പദ്ധതിയുടെ ഭാഗമായി വനിതാ സംരംഭകര്‍ക്കും സംവരണവിഭാഗത്തില്‍പ്പെട്ടവര്‍ക്കും അനുവദിക്കുന്ന ബാങ്ക് വായ്പ 10 ലക്ഷം രൂപയില്‍ നിന്നും ഒരു കോടിയായി വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര സഹമന്ത്രി ജയന്ത് സിന്‍ഹ ലോക്സഭയില്‍ പറഞ്ഞു.

സ്റ്റാന്‍ഡപ്പ് ഇന്ത്യ:രണ്ടര ലക്ഷം പേര്‍ക്ക് പ്രയോജനം

ഏപ്രില്‍ 15നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാന്‍ഡപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചത്. രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ശാഖയും ഒരു എസ്സി, എസ്ടി അല്ലെങ്കില്‍ ഒരു വനിതാസംരംഭകയ്ക്ക് വായ്പ നല്‍കിയിരിക്കണം. വായ്പയുടെ പരിധി നിശ്ചയിക്കുക ബാങ്കുകളാണ്.

മാനുഫാക്ച്ചറിംഗ്, സര്‍വീസ്, ട്രേഡിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളെയാണ് സ്റ്റാന്‍ഡപ്പ് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.

: മുന്‍കൂര്‍ ആദായനികുതി : സല്‍മാന്‍ മുന്നില്‍: മുന്‍കൂര്‍ ആദായനികുതി : സല്‍മാന്‍ മുന്നില്‍

English summary

Stand Up India Scheme to benefit at least 2.5 lakh people

Stand Up India Scheme to benefit at least 2.5 lakh SC/ST, women entrepreneurs.
Story first published: Tuesday, May 10, 2016, 16:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X