റിട്ടേണ്‍: വീഴ്ച വന്നവര്‍ക്ക് ഓഗസ്റ്റ് 31 വരെ സമയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: 200910 മുതല്‍ 201415 വരെയുള്ള വര്‍ഷങ്ങളിലെ ആദായ നികുതി റിട്ടേണ്‍ ഇലക്ട്രോണിക് ആയി ഫയല്‍ ചെയതിട്ടും ഐടിആര്‍വി ഫോം ഫയല്‍ ചെയ്യാത്തതുകൊണ്ട് വീഴ്ച വന്നവര്‍ക്ക് ഓഗസ്റ്റ് 31 വരെ തെറ്റു തിരുത്താന്‍ സമയമനുവദിച്ചു.

റിട്ടേണ്‍: വീഴ്ച വന്നവര്‍ക്ക് ഓഗസ്റ്റ് 31 വരെ സമയം

ഓഗസ്റ്റ് 31 ന് മുന്‍പ് ബംഗളൂരു സിപിസിയില്‍ കിട്ടത്തക്കവിധം ഐടിആര്‍വിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്പീഡ് പോസ്റ്റായി അയക്കുകയോ ഇന്‍കം ടാക്‌സ് ഡിപാര്‍ട്ടുമെന്റിന്റെ വെബ്‌സൈറ്റില്‍ ആധാര്‍ ബാങ്ക് അക്കൗണ്ട് ഇലക്ട്രോണിക് വെരിഫിക്കേഷന്‍ സൗകര്യം പ്രയോജനപ്പെടുത്തിയോ നികുതി റിട്ടേണ്‍ പൂര്‍ത്തിയാക്കണം. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചതാണിക്കാര്യം.

ഈ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റീഫണ്ട് ആനുകൂല്യം ലഭിക്കുകയില്ല.

ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫോം അയക്കുമ്പോള്‍ ഓര്‍ക്കേണ്ട 8 കാര്യങ്ങള്‍ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫോം അയക്കുമ്പോള്‍ ഓര്‍ക്കേണ്ട 8 കാര്യങ്ങള്‍

English summary

August 31 deadline for clearing pending Income Tax Returns

Central Board of Direct Taxes has declared August 31 as deadline for the taxpayers whose Income Tax Returns for six assessment years between 2009-10 and 2014-15 are pending for processing.
Story first published: Wednesday, May 11, 2016, 16:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X