തപാല്‍ ബാങ്ക് അടുത്ത മാര്‍ച്ചില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈദരാബാദ്: തപാല്‍വകുപ്പിന്റെ ബാങ്ക് 2017 മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങും.ലോകബാങ്ക്,അമേരിക്കയിലെ സിറ്റിബാങ്ക് തുടങ്ങിയവ തപാല്‍ബാങ്കുമായി സഹകരിക്കും. വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചതാണിക്കാര്യം.

8000 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ നടത്തുക. ഓരോ ഇടപാടുകാരനില്‍ നിന്നും ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ ബാങ്കിന് സ്വീകരിക്കാം. എന്നാല്‍ വായ്പ നല്‍കുന്നതിന് വിലക്കുണ്ട്.

തപാല്‍ ബാങ്ക് അടുത്ത മാര്‍ച്ചില്‍

1,54,000 പോസ്റ്റ് ഓഫീസുകളാണ് രാജ്യത്തുള്ളത്. ഇവ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കും. ഗ്രാമപ്രദേശങ്ങളില്‍ മാത്രം 1,30,000 പോസ്റ്റ് ഓഫീസുകളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 27,215 പോസ്റ്റ് ഓഫീസുകള്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ ബന്ധിപ്പിച്ചിരുന്നു. ഇത് ബാങ്കിങ് സേവനങ്ങള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കും.

മൊബൈല്‍ ഫോണ്‍ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ അറിയാന്‍മൊബൈല്‍ ഫോണ്‍ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ അറിയാന്‍

English summary

India Post payments bank will be functional by March 17

The payments bank of India Post will start functioning from March 2017 and serve as a wider platform to implement financial inclusion programmes
Story first published: Monday, May 23, 2016, 15:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X