എല്‍ഇഡി ബള്‍ബുകള്‍ക്ക് വില കുറയുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുന്ന എല്‍ഇഡി ബള്‍ബുകളുടെ വില 75 മുതല്‍ 95 വരെയായി കുറഞ്ഞു.ഊര്‍ജമന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്.

വൈദ്യുതിച്ചിലവ് ഗണ്യമായി കുറക്കാന്‍ എല്‍ഇഡി ബള്‍ബുകള്‍ സഹായിക്കും.16 സംസ്ഥാനങ്ങളിലേക്കുള്ള നികുതിയും അനുബന്ധ ചിലവുകളും ചേര്‍ത്താണ് വില 75 മുതല്‍ 95 വരെയാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ നികുതിയനുസരിച്ച് അന്തിമവിലയില്‍ മാറ്റങ്ങള്‍ വരാം.

എല്‍ഇഡി ബള്‍ബുകള്‍ക്ക് വില കുറയുന്നു

കുറഞ്ഞ വിലയില്‍ ബള്‍ബുകള്‍ എത്തിക്കാനുള്ള ചുമതല ഊര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വിസ് ലിമിറ്റഡിനാണ്.പ്രധാന ഉല്‍പാദകരില്‍ നിന്നും ലേലത്തില്‍ ബള്‍ബുകള്‍ വാങ്ങിയാണ് കമ്പനി വിതരണത്തിനെത്തിക്കുക.

സ്വര്ണവില ഇടിഞ്ഞു: മാസത്തെ ഏറ്റവും താഴ്ന്ന വിലസ്വര്ണവില ഇടിഞ്ഞു: മാസത്തെ ഏറ്റവും താഴ്ന്ന വില

English summary

LED bulb prices fall to Rs 75-95 across 16 states

Cost of LED bulbs has come down to Rs 75-95 across 16 states with procurement rates falling to as low as Rs 54.90 apiece, power ministry said.
Story first published: Friday, May 27, 2016, 15:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X