77,000 കാറുകള്‍ തിരിച്ച് വിളിക്കാന്‍ മാരുതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ബലേനോ, ഡിസൈര്‍ അടക്കം 77,000 കാറുകള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങുന്നു. എയര്‍ബാഗ് കണ്‍ട്രോളര്‍ സോഫ്റ്റവെയറിലെയും ഫ്യുയല്‍ ഫില്‍റ്ററിലെയും തകരാറുകല്‍ കാരണമാണ് കാറുകള്‍ തിരിച്ചുവിളിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 77,380 കാറുകല്‍ തിരിച്ചു വിളിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 

2015 ഓഗസ്റ്റ്് 3 നും, 2016 മെയ് 17 നും ഇടയില്‍ നിര്‍മ്മിച്ച 75,419 ബലെനോ കാറുകളാണ് തിരിച്ചുവിളിക്കുക. 1,961 ഡിസയര്‍ കാറുകളാണ് മാരുതി തിരിച്ചു വിളിക്കുന്നത്.

 
77,000 കാറുകള്‍ തിരിച്ച് വിളിക്കാന്‍ മാരുതി

ബലെനോയില്‍ എയര്‍ ബാഗ് കണ്‍ട്രോള്‍ സോഫ്റ്റ്വെയറിനും ഡിസയറിന്റെ ഫ്യുവല്‍ ഫില്‍റ്ററിനുമാണ് തകരാറുള്ളത്.

തകരാറുള്ള എയര്‍ബാഗ് കണ്‍ട്രോളറും, ഫ്യുവല്‍ ഫില്‍റ്ററും സൗജന്യമായി റിപ്പയര്‍ ചെയ്തു കൊടുക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇതിനായി മെയ് 31 മുതല്‍ ഡീലര്‍മാര്‍ കാര്‍ ഉടമകളെ ബന്ധപ്പെട്ടു തുടങ്ങും.

പഴയ വാഹനം മാറ്റി പുതിയത് വാങ്ങാന്‍ 8-12% ഇളവ്പഴയ വാഹനം മാറ്റി പുതിയത് വാങ്ങാന്‍ 8-12% ഇളവ്

English summary

Maruti Suzuki to recall 77380 vehicles

Maruti Suzuki India has issued a recall for two of its top selling cars - Baleno and Swift DZire over faulty airbag controller software and faulty fuel filters.
Story first published: Saturday, May 28, 2016, 13:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X