സ്വര്‍ണവില കൂടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണ്ണവിലയില്‍ നേരിയ ഉയര്‍ച്ച. സ്വര്‍ണവില പവന് 80 രൂപ കൂടി 21520 ആയി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ഞലോഹത്തിന് വില ഇടിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

 

ഒരു ഗ്രാമിന് 2690 രൂപയാണ് ചൊവാഴ്ചയിലെ വില. തിങ്കളാഴ്ച സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തിയിരുന്നു,2680 ആയിരുന്നു ഒരു ഗ്രാമിന്റെ വില.

 

സ്വര്‍ണവില കേരളത്തില്‍

സ്വര്‍ണവില കൂടി

മെയ് ഒന്നിന് 22,560 രൂപയായിരുന്നു പവന്.അക്ഷയ ത്രിതീയ ദിവസമായ മെയ് ഒമ്പതിന് 22,480 രൂപയായിരുന്നു സ്വര്‍ണവില. ഒരുമാസത്തിനിടെ 640 രൂപയാണ് പവന്റെ വിലയില്‍ ഇടിവുണ്ടായത്.

തുടര്‍ച്ചയായി വില ഇടിയുന്നത് സ്വര്‍ണത്തില്‍ നിക്ഷേപിച്ചവരെ പ്രതിസന്ധിയിലാക്കിയിരുന്നു.

ആഗോള വിപണിയിലെ വിലവ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

English summary

A slight increase in gold price

Gold price increased slightly after declining to 2680 per gram on Monday .
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X