നികുതി നല്‍കാത്തവര്‍ക്ക് എല്‍പിജി സബ്‌സിഡിയില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി നല്‍കാത്തവരെ കുടുക്കാന്‍ ഐടി വകുപ്പിന്റെ പുതിയ പദ്ധതി. മനപ്പൂര്‍വം നികുതിയടയ്ക്കാത്തവര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്.

 

ആദായ നികുതി നല്‍കാത്തവരുടെ എല്‍പിജി സബ്‌സിഡി പിന്‍വലിക്കും. ഇത് മാത്രമല്ല, പാന്‍ ബ്ലോക്ക് ചെയ്യുക,വായ്പ അനുവദിക്കുന്നത് തടയുക തുടങ്ങിയ നടപടികളും ഐടി വകുപ്പ് സ്വീകരിക്കും.

 
നികുതി നല്‍കാത്തവര്‍ക്ക് എല്‍പിജി സബ്‌സിഡിയില്ല

തടഞ്ഞ പാന്‍ കാരണം വസ്തുവിന്മേല്‍ ഇടപാടുകള്‍ ബ്ലോക്ക് ചെയ്യപ്പെടും. പൊതുമേഖല ബാങ്കുകളിലെ വായ്പകള്‍ ലഭിക്കില്ല.

നികുതിവെട്ടിപ്പ് തടയുന്നതിനാണ് ആദായനികുതി വകുപ്പിന്റെ പുതിയ പദ്ധതികള്‍.

English summary

Income Tax Department To Block PAN, LPG Subsidy Of Defaulters

In order to cripple and check the activities of wilful tax defaulters, the Income Tax department has decided to "block" Permanent Account Number (PAN) of such entities, get their LPG subsidy cancelled and take measures to ensure that they are not sanctioned loans.
Story first published: Tuesday, June 21, 2016, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X