റിയല്‍ എസ്റ്റേറ്റിന് പ്രിയം കൊച്ചി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാര്‍ക്ക് പ്രിയം കൊച്ചിയെന്ന് പുതിയ പഠനം.സ്മാര്‍ട്‌സിറ്റി,മെട്രോ എന്നീ വികസനങ്ങളാണ് കൊച്ചിയെ നിക്ഷേപകര്‍ക്ക് പ്രിയങ്കരമാക്കുന്നതെന്ന് പഠനം നടത്തിയ ജെഎല്‍എല്‍ ഇന്ത്യ അറിയിച്ചു.

തൊഴില്‍ ലഭ്യത ഉറപ്പ് നല്‍കുന്ന ഐടി വികസനം,മെട്രോ റെയില്‍,കേന്ദ്ര സര്‍ക്കാറിന്റെ സ്മാര്‍ട്‌സിറ്റി പദവി,തുറമുഖം അടിസ്ഥാനമായുള്ള വാണിജ്യങ്ങളുടേയും വ്യവസായങ്ങളുടേയും വികസനം,വിമാനത്താവളം,വിദേശനിക്ഷേപം,ടൂറിസം എന്നിവയെല്ലാം കൂടുതല്‍ പാര്‍പ്പിടങ്ങളുടെ ആവശ്യകത കാണിക്കുന്നു ഇതാണ് കൊച്ചിയെ പ്രിയങ്കരമാക്കുന്നതെന്ന് ജെഎല്‍എല്‍ ഇന്ത്യ ഡയറക്ടര്‍ എ.ശങ്കര്‍ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റിന് പ്രിയം കൊച്ചി

റിയല്‍ എസ്‌റ്റേറ്റില്‍ വളര്‍ച്ച ഉറപ്പാക്കുന്ന കൊച്ചി ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെ പാര്‍പ്പിടങ്ങല്‍,വ്യാപാരസമുച്ചയങ്ങള്‍,ഹോസ്പിറ്റല്‍ പ്രൊജക്ടുകള്‍ എന്നിവ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും ജെഎല്‍എല്‍ നിരീക്ഷിക്കുന്നു.

നഗരവികസന മന്ത്രാലയം രാജ്യത്തെ 20 പ്രധാന നഗരങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സ്മാര്‍ട് സിറ്റി തിരഞ്ഞെടുപ്പില്‍ കൊച്ചിയ്ക്ക് അഞ്ചാം സ്ഥാനം ലഭിച്ചിരുന്നു.

<strong>യുവാക്കള്‍ക്ക് സമ്പാദിച്ചുതുടങ്ങാന്‍ ചില വഴികള്‍</strong>യുവാക്കള്‍ക്ക് സമ്പാദിച്ചുതുടങ്ങാന്‍ ചില വഴികള്‍

English summary

Kochi to become a preferred real estate destination

Kochi will become a highly- preferred real estate destination in the country driven by various infrastructure development projects in the city.
Story first published: Wednesday, June 29, 2016, 13:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X