ഫ്‌ളാറ്റ് നല്‍കാന്‍ വൈകിയാല്‍ പലിശ കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഫ്‌ളാറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടി വന്നാല്‍ ഇനി പലിശ ലഭിക്കും. പാര്‍പ്പിട പദ്ധതികള്‍ നിര്‍മ്മാതാക്കള്‍ വൈകിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് 11.2% വരെ പലിശ നല്‍കണമെന്ന് റിയല്‍ എസ്റ്റേറ്റ് കരടു ചട്ടങ്ങളില്‍ വ്യവസ്ഥ.

 

റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ നിയമത്തിന്റെ ചുവടു പിടിച്ചു പാര്‍പ്പിട, നഗര ദാരിദ്ര്യനിര്‍മാര്‍ജന വകുപ്പാണു കരടു ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്.പദ്ധതി പൂര്‍ത്തിയാക്കല്‍ കാലാവധി ഫളാറ്റുകളുടെ വലിപ്പം,സൗകര്യങ്ങള്‍ എന്നിവ നിര്‍മ്മാതാക്കള്‍ മുന്‍കൂര്‍ വെളിപ്പെടുത്തിയിരിക്കണം.

 
ഫ്‌ളാറ്റ് നല്‍കാന്‍ വൈകിയാല്‍ പലിശ കിട്ടും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ നിരക്കനുസരിച്ചാണ് ഫ്‌ളാറ്റ് വൈകിയാല്‍ നല്‍കേണ്ട പലിശ കണക്കാക്കിയിരിക്കുന്നത്.

ഫ്‌ളാറ്റുകള്‍ കൈവശം നല്‍കുന്നതിലെ താമസം, അവയുടെ വലുപ്പത്തില്‍ മാറ്റം വരുത്തുന്നത്, പദ്ധതി രൂപരേഖ മാറ്റുന്നത,ഉപഭോക്താക്കളുടെ അനുമതിയില്ലാതെ അധികമായി ടവറുകള്‍ നിര്‍മിക്കുന്നത് തുടങ്ങിയവ ഉണ്ടായാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും.

<strong>ഏഴാം ശമ്പളക്കമ്മീഷന്‍: നിങ്ങളറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍</strong>ഏഴാം ശമ്പളക്കമ്മീഷന്‍: നിങ്ങളറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

English summary

Builders may have to pay 11% interest for delayed projects

Developers may have to pay 11.2 per cent interest to buyers for delay in handing over apartments and homes, according to draft rules unveiled by the government.
Story first published: Thursday, June 30, 2016, 14:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X