വിമാനയാത്രക്കാര്‍ക്ക് ഭാരം കുറയുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: വിമാനയാത്രക്കാര്‍ക്ക് ഇനി ഭാരം കുറയും. സൗജന്യ ബാഗേജ് പരിധിക്കപ്പുറമുള്ള ചെക്ക്-ഇന്‍ ബാഗേജിന് ഇന്ന് മുതല്‍ കുറഞ്ഞ ഫീസ് മതി.

 

ചെക്ക്-ഇന്‍ ബാഗേജിന് ഇപ്പോള്‍ കിലോഗ്രാമിന് 300 രൂപയാണ് ഈടാക്കുന്നത്. ഇനി ഇതേ സ്ഥാനത്ത് 100 രൂപ നല്‍കിയാല്‍ മതിയാകും.

 
വിമാനയാത്രക്കാര്‍ക്ക് ഭാരം കുറയുന്നു

നിലവില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് 15 കിലോഗ്രാം വരെ ഭാരമുള്ള ലഗേജ് സൗജന്യമായി ചെക്ക്-ഇന്‍ ചെയ്യാം. എയര്‍ ഇന്ത്യയില്‍ ഈ പരിധി 23 കിലോഗ്രാമാണ്.

വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ് പ്രകാരം 20 കിലോഗ്രാം വരെയുള്ള ബാഗേജിനാണ് നിരക്ക് കുറച്ചത്.അതില്‍ക്കൂടിയാല്‍ എയര്‍ലൈനുകള്‍ക്ക് ഫീസ് എത്രയെന്നു നിശ്ചയിക്കാം.

<strong>എമിറേറ്റ്‌സില്‍ നിരക്കിളവ്: പ്രവാസികള്‍ക്ക് റംസാന്‍ സമ്മാനം</strong>എമിറേറ്റ്‌സില്‍ നിരക്കിളവ്: പ്രവാസികള്‍ക്ക് റംസാന്‍ സമ്മാനം

English summary

Fliers to pay less for excess checked in baggage from today

From July 1, airlines can only charge fliers Rs 100 per extra kg after 15 kg (till 20 kg), instead of Rs 300.
Story first published: Friday, July 1, 2016, 16:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X