ജോലി ചെയ്യണമെങ്കില്‍ ഈ 10 കമ്പനികളില്‍ ചെയ്യണം!!

ജോലി ചെയ്യണമെങ്കില്‍ ഈ കമ്പനികളില്‍ ചെയ്യണം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി ചെയ്യണമെങ്കില്‍ ഈ കമ്പനികളില്‍ ചെയ്യണം. ജോലി ചെയ്യാനുള്ള അന്തരീക്ഷം,ജോലിസമയം,സ്ത്രീസൗഹൃദ പോളിസികള്‍ എന്നിവ കണക്കിലെടുത്ത് ഇക്കണോമിക് ടൈംസ് 2016ല്‍ ഇന്ത്യയില്‍ ജോലി ചെയ്യാനനുയോജ്യമായ മികച്ച കമ്പനികളുടെ പട്ടിക തയ്യാറാക്കി.

1. ഗൂഗിള്‍ ഇന്ത്യ

1. ഗൂഗിള്‍ ഇന്ത്യ

വേഗത്തിലുള്ള ഡെലിവറി,മികച്ച പ്രോബ്ലം സോള്‍വിംഗ് സ്‌കില്‍,അതത് മേഖലകളെക്കുറിച്ചുള്ള അറിവ് എന്നിവയാണ് ഗൂഗിളിനെ ഒന്നാമതെത്തിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് പറയുന്നു. ഐടിക്കാ‍ർക്ക് നോ രക്ഷ; ഈ ആറ് കമ്പനികളിൽ ഇനി ജോലിയില്ല!!!

2. അമേരിക്കന്‍ എക്‌സ്പ്രസ്

2. അമേരിക്കന്‍ എക്‌സ്പ്രസ്

ക്രഡിറ്റ് കാര്‍ഡ് കമ്പനിയുടെ ഓഫീസായ അമേരിക്കന്‍ എക്‌സ്പ്രസില്‍ യുഎസിന് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നത് ഇന്ത്യയിലാണ്, 11,000 ജീവനക്കാരാണുള്ളത്. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...

3. ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്

3. ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്

24ാം സ്ഥാനത്തുണ്ടായിരുന്ന ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി.പ്രത്യേക ജോബ് പ്രൊഫൈല്‍ ഇല്ല എന്നതാണ് ഇവിടത്തെ പ്രത്യേകത. ജോലിയാണോ നിങ്ങളുടെ പ്രശ്നം?? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാശുണ്ടാക്കാം ഈസിയായി

4. ടെലിപെര്‍ഫോമന്‍സ്

4. ടെലിപെര്‍ഫോമന്‍സ്

ട്രെയിനിംഗ് സൗകര്യം,വൃത്തിയുളള നൂതനമായ ജോലിസ്ഥലം,മീറ്റിംഗ് റൂമുകള്‍ എന്നിവയാണ് ടെലിപെര്‍ഫോമന്‍സിനെ മികച്ചതാക്കുന്നത്. യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...

5. ഗോദ്‌റേജ് കണ്‍സ്യൂമേഴ്‌സ്

5. ഗോദ്‌റേജ് കണ്‍സ്യൂമേഴ്‌സ്

ജീവനക്കാരെ അംഗീകരിക്കുന്ന എന്തിനും പ്രാപ്തമാക്കുന്ന കമ്പനിയാണ് ജിസിപിഎല്‍ എന്നാണ് സര്‍വേ കണ്ടെത്തുന്നത്. കാശുണ്ടാക്കാൻ വെറും സെക്കൻഡുകൾ മതി!!! ഒരു മിനിട്ടിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ ഇവയാണ്...

6. മാരിയോട്ട് ഹോട്ടല്‍സ് ഇന്ത്യ

6. മാരിയോട്ട് ഹോട്ടല്‍സ് ഇന്ത്യ

സ്ഥാപകരുടെ തത്ത്വശാസ്ത്രങ്ങളാണ് മാരിയോട്ട് ഹോട്ടലിനെ ജോലി ചെയ്യാന്‍ മികച്ച ഇടമാക്കി മാറ്റുന്നത്. ഐടി കമ്പനികള്‍ക്ക് ജോലിക്കാരെ വേണ്ട, റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കുന്നു

7. സാപ് ലാബ്‌സ് ഇന്ത്യ

7. സാപ് ലാബ്‌സ് ഇന്ത്യ

കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന കമ്പനി ഈ വര്‍ഷം 7ാം സ്ഥാനത്തേക്കെത്തി. ഓരോ മണിക്കൂറിലും 550 ജോലികള്‍ നിലയ്ക്കുന്നു,ഇങ്ങനെ പോയാല്‍ വരുന്നത് ജോലിയില്ലാകാലം

8. ഒബറോയ് ഗ്രൂപ്പ്

8. ഒബറോയ് ഗ്രൂപ്പ്

2015ല്‍ ലോകത്തെ മികച്ച ബ്രാന്‍ഡായി ഒബറോയി ഹോട്ടലുകളേയും റിസോര്‍ട്ടുകളേയും തിരഞ്ഞെടുത്തിരുന്നു.ഒബറോയി ഗ്രൂപ്പ് 8ാം സ്ഥാനത്താണ്. ട്വിറ്ററില്‍ പിരിച്ചുവിടല്‍, ഇന്ത്യന്‍ ജോലിക്കാരെ പറഞ്ഞയക്കുന്നു

 9. ലെമണ്‍ ട്രീ ഹോട്ടല്‍സ്

9. ലെമണ്‍ ട്രീ ഹോട്ടല്‍സ്

ലെമണ്‍ ട്രീയിലെ മാനേജര്‍ ആംഗ്യഭാഷ പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമാണ്. ഇവിടത്തെ 800ലധികം ജീവനക്കാര്‍ നിര്‍ബന്ധിത ട്രെയിനിംഗ് നേടിയിട്ടുണ്ട്. വരുന്നു റോബോട്ട് കാലം, റെയ്മണ്ട്‌സില്‍ 10,000 പേര്‍ക്ക് ജോലി പോകും

10. ഇന്‍ട്യൂട് ഇന്ത്യ പ്രൊഡക്ട്

10. ഇന്‍ട്യൂട് ഇന്ത്യ പ്രൊഡക്ട്

ഇന്‍ട്യൂട് ഇന്ത്യ 7ാം സ്ഥാനത്ത് നിന്ന 10 സ്ഥാനത്തേക്കാണ് 2016ല്‍ എത്തിയത്. അപൂര്‍വനേട്ടം: ലോകത്തിലെ ധനികരില്‍ 14 മലയാളികള്‍

malayalam.goodreturns.in

English summary

Top 10 Companies To Work In India For 2016

These companies have carved their names in the popular list due to friendly working environment, flexible work hours, women-friendly policies and employees in these companies are highly motivated.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X