ആദായ നികുതിയടയ്ക്കാത്തവര്‍ക്ക് നോട്ടീസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ആദായ നികുതി പിരിവ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ആദായ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ഏഴു ലക്ഷം പേര്‍ക്ക് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടിസയച്ചു.

 

കേരളത്തിലുള്ളവര്‍ക്കും വൈകാതെ ആദായ നികുതി വകുപ്പില്‍ നിന്നും നോട്ടിസ് ലഭിക്കും.

 
ആദായ നികുതിയടയ്ക്കാത്തവര്‍ക്ക് നോട്ടീസ്

നികുതി വെട്ടിപ്പ് തടയുന്നതിനായി 2009 മുതല്‍ ഈ സാമ്പത്തിക വര്‍ഷം വരെ നടന്ന വലിയ പണമിടപാടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. ഇതിനുശേഷമാണ് വീഴ്ച വരുത്തിയവരുടെ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.

നിക്ഷേപങ്ങള്‍,വില്‍പനകള്‍,ക്രഡിറ്റ് കാര്‍ഡ് ഉപയോഗം തുടങ്ങിയവയെല്ലാം ആദായ നികുതി വകുപ്പിന്റെ നിരീക്ഷമത്തിലാണ്.

<strong>സാധാരണക്കാര്‍ നികുതിയില്‍ വീഴുന്നതെങ്ങനെ?</strong>സാധാരണക്കാര്‍ നികുതിയില്‍ വീഴുന്നതെങ്ങനെ?

English summary

Income tax department to issue 7 lakh notices to the defaulters

In its attempt to uncover black money and tax defaulters, the government is sending out 7 lakh notices on big transactions which appear dodgy because PAN numbers were not disclosed.
Story first published: Sunday, July 24, 2016, 16:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X