ജബോംഗ് ഇനി മിന്ത്രയ്ക്ക് സ്വന്തം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: വിപണിയിലെ മേധാവിത്തം തുടര്‍ന്ന് ഫ്‌ളിപ്കാര്‍ട്ട്. സ്‌നാപ്ഡീല്‍ ആമസോണ്‍ തുടങ്ങിയവരെ കടത്തിവെട്ടി ഓണ്‍ലൈന്‍ ഫാഷന്‍ പോര്‍ട്ടലായ ജബോംഗിനെ ഫ്‌ളിപ്കാര്‍ട്ടിന്റെ മിന്ത്ര സ്വന്തമാക്കി. Read Also: ജബോങിനായി കമ്പനികള്‍ മത്സരിക്കുന്നു

ഗ്ലോബല്‍ ഫാഷന്‍ ഗ്രൂപ്പിന്റെ (ജിഎഫ്ജി) ഉടമസ്ഥതയിലുള്ള ജബോംഗ് ഒരു വര്‍ഷമായി വില്‍പനയ്ക്ക് ശ്രമിക്കുകയായിരുന്നു.ആലിബാബ, ഫ്യൂച്ച്വര്‍ ഗ്രൂപ്പ്,മിന്ത്ര, അബോഫ്, സ്‌നാപ്ഡീല്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ജബോങ് വാങ്ങാന്‍ രംഗത്തുണ്ടായിരുന്നു.

ജബോംഗ് ഇനി മിന്ത്രയ്ക്ക് സ്വന്തം

1500ലധികം ബ്രാന്‍ഡുകളും സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളും,ഡിസൈനര്‍,എത്ത്‌നിക് കളക്ഷനും,ആയിരത്തിലധികം വില്‍പനക്കാരില്‍ നിന്ന് 150000ലധികം സ്റ്റൈലുകളും ജബോംഗ് നല്‍കുന്നുണ്ട്.

ഇന്ത്യയുടെ ഫാഷന്‍ പ്ലാറ്റ്‌ഫോമാവാനുള്ള യാത്രയുടെ ഭാഗമാണ് പുതിയ നീക്കമെന്ന് മിന്ത്രയുടെ സിഇഒ ആനന്ത് നാരായണന്‍ പറഞ്ഞു.

<strong> ഫ്‌ളിപ്കാര്‍ട്ട് ഏറ്റവും വിശ്വസ്തം</strong> ഫ്‌ളിപ്കാര്‍ട്ട് ഏറ്റവും വിശ്വസ്തം

English summary

Flipkart’s Myntra acquires Jabong

In a move to maintain its position as the market leader, Flipkart Ltd has acquired online fashion portal Jabong through its unit Myntra, ahead of other suitors such as Snapdeal.
Story first published: Tuesday, July 26, 2016, 12:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X