ബാങ്കില്‍ പണമിട്ടാല്‍ പലിശ കിട്ടില്ല ബാങ്കിന് ഫീസ് നല്‍കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടന്‍: ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ പലിശ കിട്ടില്ല പക്ഷേ പകരം ഫീസ് അങ്ങോട്ട് നല്‍കണം. ജപ്പാനിലും യൂറോപ്പിലും നടപ്പിലാക്കിയ നെഗറ്റീവ് പലിശനിരക്കുകള്‍ ബ്രിട്ടനിലും പ്രായോഗികമാക്കുകയാണ്.

നിക്ഷേപങ്ങള്‍ക്ക് നിക്ഷേപകര്‍ക്ക് പലിശ നല്‍കുന്നതിന് പകരം നിക്ഷേപകര്‍ ബാങ്കിന് ഫീസ് നല്‍കണമെന്ന രീതിയാണ് നെഗറ്റീവ് പലിശാരീതി.

ബാങ്കില്‍ പണമിട്ടാല്‍ പലിശ കിട്ടില്ല ബാങ്കിന് ഫീസ് നല്‍കണം

ബ്രിട്ടന്റെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കുകള്‍ അരശതമാനത്തില്‍ നിന്നും കാല്‍ ശതമാനമാക്കിയാല്‍ നിക്ഷേപങ്ങള്‍ക്ക് ഫീസ് ഈടാക്കുമെന്ന് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്റ്,നാറ്റ്‌വെസ്റ്റ് എന്നീ ബാങ്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നെഗറ്റീവ് നിരക്ക് വന്നാല്‍ 1000 പൗണ്ട് നിക്ഷേപം ഒരു വര്‍ഷം കൊണ്ട് 999 പൗണ്ടിനേക്കാള്‍ താഴും. തീരെ കുറഞ്ഞ പലിശ ഇപ്പോള്‍ ഒട്ടേറെ നിക്ഷേപകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

<strong>പാര്‍ട് ടൈം വരുമാനത്തിന് 6 വഴികള്‍</strong>പാര്‍ട് ടൈം വരുമാനത്തിന് 6 വഴികള്‍

English summary

Bank threatens charges as negative interest rates loom

Customers could be charged for depositing money in their accounts after one of Britain’s biggest banks took a step towards negative interest rates.
Story first published: Wednesday, July 27, 2016, 13:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X