ഫോബ്‌സ് സൂപ്പര്‍ 50ല്‍ ടാറ്റയും,ഇന്‍ഫോസിസും,അദാനി പോര്‍ട്‌സും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഫോബ്‌സിന്റെ സൂപ്പര്‍ 50 കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയിലെ നാല് കമ്പനികള്‍ ഇടംപിടിച്ചു.അദാനി പോര്‍ട്‌സ്,ഡാബര്‍ ഇന്ത്യ,ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്,ഇന്‍ഫോസിസ് എന്നിവയാണ് ഫോബ്‌സ് പട്ടികയില്‍ ഇടം പിടിച്ചത്.

കമ്പനികളുടെ ഷെയര്‍ ഉടമ മൂല്യം, വില്‍പനയിലെ വര്‍ധനവ്,ഇക്യുറ്റി റിട്ടേണ്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

ഫോബ്‌സ് സൂപ്പര്‍ 50: ടാറ്റ ഇന്‍ഫോസിസ് അദാനി പോര്‍ട്‌സ്

മാരുതി സുസുക്കി,എഷ്യന്‍ പെയിന്റ്‌സ്,ബ്രിട്ടാനിയ, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്,എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്,എച്ച്ഡിഎഫ്‌സി,ബജാജ് ഫിനാന്‍സ്,ടിവിഎസ് മോട്ടോര്‍ കമ്പനി,ഗോദ്‌റേജ്,ബെര്‍ജര്‍ പെയിന്റ്‌സ്,ടെക് മഹീന്ദ്ര,മാരികോ,ഹാവല്‍സ്,എച്ച്‌സിഎല്‍ തുടങ്ങി 50 കമ്പനികളാണ് സൂപ്പര്‍ 50 പട്ടികയിലുള്ളത്.

ടാറ്റാ മോട്ടോര്‍സ്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍,എംആര്‍എഫ്,ഗ്ലാക്‌സോ സ്മിത്ത്ക്ലിന്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍,പിഫിസര്‍,ഡോക്ടര്‍ റെഡ്ീസ് ലാബ്‌സ്,ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്,എച്ച്ഡിഎഫ്‌സി,കൊടാക് മഹീന്ദ്ര എന്നിവ ലിസ്റ്റില്‍ നിന്നും പുറത്തായി.

<strong>ടിസിഎസ് മികച്ച കമ്പനി</strong>ടിസിഎസ് മികച്ച കമ്പനി

English summary

Forbes India 'Super 50' list: TCS, Infosys in

Software majors TCS and Infosys, pharma giants Sun Pharma and Lupin and private sector lenders HDFC Bank and Axis Bank feature in Forbes India's Super 50 List this year, while biggies like Tata Motors and HUL have been dropped.
Story first published: Wednesday, July 27, 2016, 10:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X